പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച കേരളത്തിൽ എത്തും. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ...
തലപ്പിള്ളി താലൂക്ക് എന്‍.എസ്.എസ് വനിതാസമാജ യൂണിയന്റേയും മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടേയും ആഭിമുഖ്യത്തില്‍ തിരുവോണദിനത്തോടനുബന്ധിച്ച് 04.09.2022 ഞായറാഴ്ച രാവിലെ 10 മണിക്ക് താലൂക്ക് യൂണിയന് ആസ്ഥാനത്തു വെച്ച് പൂക്കളമത്സരം നടത്തുന്നു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക്...
ജനങ്ങളെ വലച്ച് എങ്കക്കാട് റെയിൽവേ ഗേയ്റ്റ്. അറ്റകുറ്റപണികൾക്കായി ഇന്ന് രാവിലെ 8 മണി മുതൽ ഒന്നാം തിയ്യതി രാത്രി 8 മണി വരേ അടഞ്ഞു കിടക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കാലങ്ങളോളമായി ഇവിടുത്തെ നാട്ടുകാർ ഈ...
വിരുപ്പാക്ക വിളമ്പത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ (84) അന്തരിച്ചു. സംസ്ക്കാരം 4 മണിക്ക് ചെറുതുരുത്തി പള്ളം തീരത്ത് . ഭാര്യ- മാലതി അമ്മ, മക്കൾ- അജയൻ, രജനി, ജയചന്ദ്രൻ.
ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീതസംവിധായകനുമായ ജോണ്‍ പി.വര്‍ക്കി (52)അന്തരിച്ചു. തിങ്കളാഴ്ച വൈകീട്ട് തൃശൂരിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന് വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ്. ഇപ്പോള്‍ മണ്ണുത്തി -മുല്ലക്കരയിലാണ് താമസം. ലണ്ടന്‍...
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ്. കാസഗോഡ് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് നിർദേശം. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റുമുണ്ടാകും. കടലിൽ മോശം കാലാസ്ഥയ്ക്ക്...
പുന്നംപറമ്പ്: കാര്യാട് ചെറിയാംപറമ്പിൽ വീട്ടിൽ പരേതനായ സ്ക്കറിയ മകൻ സി.എസ്. ഔസേഫ് (ബേബി മാസ്റ്റർ 65) അന്തരിച്ചു.റിട്ട. ജില്ലാ സഹകരണ ബാങ്ക് എക്സി.ഓഫീസറായിരുന്നു). സംസ്ക്കാരം നാളെ വൈകീട്ട് 4.30ന് മച്ചാട് സെൻ്റ് ആൻ്റണീസ് പള്ളിയിൽ ....