കൊച്ചിന് ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന ഓണം-നവരാത്രി പ്രദര്‍ശനം വടക്കുനാഥ ക്ഷേത്രമൈതാനിയില്‍ സെപ്തംബര്‍ രണ്ടുമുതല്‍ ഒക്ടോബർ 24വരെ സംഘടിപ്പിക്കുമെന്ന് ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അമൃത്നാഥ് യാത്രയുടെ നിര്‍വൃതി അനുഭവവേദ്യമാക്കാവുന്ന തരത്തിലാണ് പവലിയന് ഒരുക്കുന്നത്. അമൃതനാഥ്...
തൃശൂരിൽ വീണ്ടും ബസ് കാലിൽ കയറിയിറങ്ങി അപകടം. മുതുവറയിൽ രാവിലെയാണ് അപകടം. പാലക്കാട് കണ്ണാടി സ്വദേശി ചന്ദ്രശേഖരന്റെ (50) കാലിലൂടെയാണ് ബസ് കയറിയിറങ്ങി ചതഞ്ഞരഞ്ഞത്. ഗുരുതര പരിക്കേറ്റ ചന്ദ്രശേഖരനെ തൃശൂരിൽ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുമരാമത്ത്...
ലോകത്തെ പലരാജ്യങ്ങളിലും മങ്കിപോക്സ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം കോവിഡ് നിരക്കും കൂടുന്നുണ്ട്. കോവിഡിനു പിന്നാലെ മങ്കിപോക്സും എച്ച്.ഐ.വിയും ഒരേസമയം സ്ഥിരീകരിച്ച യുവാവിന്റെ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയില്‍ നിന്നുള്ള മുപ്പത്തിയാറുകാരനാണ് മൂന്നുരോഗവും ഒരേസമയം സ്ഥിരീകരിച്ചത്. ഇയാളുടെ പേര്...
തെക്കുംകര ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വാഴാനിഓണം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശന കർമ്മം തെക്കുംകര ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വാഴാനി ഓണം ഫെസ്റ്റ് സംഘാടക സമിതി വർക്കിങ് ചെയർമാനുമായ...
ആദ്യഘട്ടത്തില്‍ അടുത്ത മാസം നടക്കുന്ന ബി എഡ് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്കുള്ള ഉത്തരക്കടലാസിലാണ് ബാര്‍കോഡ് നടപ്പാക്കുക. ഇതോടെ ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെത്തിച്ച് ഫാള്‍സ് നമ്പറിടേണ്ട ജോലി ഒഴിവാകും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍...
കരുമത്ര മഹാത്മാ യുവജന സംഘം ഓഫീസിൽ വച്ച് ആഗസ്റ്റ് 28 ഞായറാഴ്ച കാലത്ത് 8 മണി മുതൽ വൈകീട്ട് 5 മണി വരെ ഓഫീസിൽ നേരിട്ടെത്തി ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. പതിനേഴ് വയസ്സ് പൂർത്തിയായവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ...
ഉത്സവകാലത്തോടനുബന്ധിച്ച് ഓരോ വീട്ടിലും പച്ചക്കറിത്തോട്ടം എന്ന സങ്കല്പത്തിന്റെ നിർവഹണത്തിനായി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘത്തിലെ ഇടപാടുകാർക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കൃഷി വകുപ്പുമായി സഹകരിച്ചു കൊണ്ടാണ് ഈ വിതരണം നടപ്പിലാക്കിയത് .സംഘത്തിന്റെ ഹെഡ്...