നീലങ്കാവിൽ വീട്ടിൽ പരേതനായ ജോണിയുടെ മകൻ 41 വയസ്സുള്ള രാജുവിനേയാണ് ഇന്ന് കാലത്ത് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. ഐൻ ടി യു സി തൊഴിലാളിയാണ്. അവിവാഹിതനാണ്. സഹോദരൻ -പോൾ .പരേതയായ റോസിയാണ് മാതാവ് ....
തൃശൂർ പാലപ്പള്ളി എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി. 25ഓളം ആനകളാണ് റബ്ബർ തോട്ടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ ഇവിടെ ടാപ്പിങ് നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. കാട്ടാന ഇറങ്ങുന്ന സ്ഥലമാണെങ്കിലും ഇത്രയധികം ആനകൾ ഒരുമിച്ചെത്തുന്നത് അപൂർവമാണ്. രണ്ട് ദിവസമായി കാട്ടാനകളുടെ...
തിരുവോണം ബംപര്‍ ടിക്കറ്റ് വില്പന 25 ലക്ഷമായി. ആദ്യഘട്ടത്തില്‍ അച്ചടിച്ച ടിക്കറ്റുകള്‍ തീരാറായ സാഹചര്യത്തില്‍ 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാന്‍ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചു. വില്പന ഊര്‍ജിതമാക്കാന്‍ വരും ദിവസങ്ങളില്‍ പുതിയ പ്രചാരണപരിപാടികള്‍ തയ്യാറാക്കി.ഒരുമാസം...
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയിൽ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടൻകണ്ടത്ത് തോപ്പിൽ ക്യാപ്റ്റൻ ടി.എ.കുഞ്ഞിപ്പാലു (94) അന്തരിച്ചു. തൃശൂർ മണലൂർ സ്വദേശിയായ ഇദ്ദേഹം 1949ലാണു ജോലിയിൽ പ്രവേശിച്ചത്. നാട്ടുരാജ്യങ്ങളെ...
ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ സംസ്ഥാന സമിതി യോഗം മംഗലത്ത് നടന്നു. വൈസ് പ്രസിഡന്റ് സലിം രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ചേക്കു കരിപ്പൂര്‍ അജീഷ് കൈവേലി റിപ്പോർട്ട് അവതരിപ്പിച്ചു. സർക്കാർ 2021 ലെ ബഡ്ജറ്റിൽ...
ആശ്രയ – അനാഥരില്ലാത്ത ഭാരതപ്രസ്ഥാനം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന ജനബോധൻ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടൻസിസ്റ്റർ ലിസ്സി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കലയപുരം ജോസ്,...