തൃശൂർ കൊടകര വെള്ളിക്കുളങ്ങരയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളിക്കുളങ്ങര പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത സ്വകാര്യ പറമ്പിലാണ് ജഡം കണ്ടെത്തിയത്. പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം...
ഇന്ന് രാവിലെ 9 30ന് പാസഞ്ചർ ഓട്ടോറിക്ഷ ഇടിച്ചതോടേയാണ് ഗേയ്റ്റ് തകരാറിലായത്.ഇടിച്ച വാഹനം നിർത്താതെ പോയതായി റെയിൽവേ ജീവനക്കാർ പറഞ്ഞു.റെയിൽവേ പോലീസ് സ്ഥലത്തെത്തി.ഗേയ്റ്റിൻ്റെ ബൂം ബെൻഡായതിനാൽ തകരാർ പരിഹരിച്ച് ഗതാഗതം പുനസ്ഥാപിക്കാൻ സമയമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.വടക്കാഞ്ചേരിയിൽ...
തൃശൂർ സിറ്റി പോലീസിന് ദേശീയ പുരസ്കാരം.ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് & ഇൻഡസ്ട്രീസ് – (FICCI) ഏർപ്പെടുത്തിയ 2021 ലെ സ്മാർട്ട് പോലീസിങ്ങ് പുരസ്കാരത്തിന് തൃശൂർ സിറ്റി പോലീസ് അർഹമായി. തൃശൂർ സിറ്റി...
ഗുരുവായൂരില്‍ എസ്.ഐയെ ചവിട്ടിവീഴ്ത്തി, വാഹനമോടിച്ചു കയറ്റി എസ്.ഐയെ അപായപ്പെടുത്താന്‍ ശ്രമം. പോലീസ് സ്റ്റേഷനില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയുമായെത്തി രണ്ടര മണിക്കൂറോളം അക്രമം അഴിച്ചുവിട്ട പ്രതി പിടിയില്‍. പ്രതി രണ്ടര മണിക്കൂറോളം സ്റ്റേഷനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എസ്ഐയെ...
പാലക്കാട് വല്ലപ്പുഴ പൊൻമുഖം മലയിലെ ക്രഷർ യൂണിറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരവുമായി നാട്ടുകാർ രംഗത്തെത്തി. പൊൻമുഖം മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നിരവധിപേര്‍ പങ്കെടുത്തു. ഖനനം പൂര്‍ണ തോതിലായാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെന്നാണ് നാട്ടുകാരുടെ...
ചാലക്കുടി വെട്ടുകടവിൽ 73 കാരിയുടെ മാല പൊട്ടിച്ച ചെറുമകൻ അറസ്റ്റിൽ.കാമുകിയെ വിവാഹം ചെയ്യാൻ വേണ്ട ചെലവിന് പണം കണ്ടെത്താൻ വേണ്ടിയായിരുന്നു മാലപൊട്ടിക്കൽ എന്ന് അന്നമനട സ്വദേശി ബെസ്റ്റിൻ പൊലീസിനോട് പറഞ്ഞു.കഴിഞ്ഞ 20നായിരുന്നു കേസിനാസ്പദമായ സംഭവം.മുഖംമൂടി ധരിച്ചെത്തിയ...
സംസ്ഥാനത്ത് ഒരു ഇടവേളയ്ക്കു ശേഷം ഇന്ന് മഴ വീണ്ടും തുടങ്ങി. നാളെയും പല ജില്ലകളിലും മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് തുടങ്ങി അഞ്ച് ജില്ലകളിലാണ് ഇന്ന് കനത്ത മഴ ലഭിച്ചത്....
മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ യുവാവിൻ്റെ സ്വകാര്യഭാഗത്തുകൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി. ഒടുവില്‍ പത്തുദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ ശരീരത്തിനുള്ളില്‍നിന്ന് ഗ്ലാസ് പുറത്തെടുത്തു. ഒഡീഷയിലെ ബെര്‍ഹാംപുര്‍ എം.കെ.സി.ജി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഗഞ്ചാം സ്വദേശി കൃഷ്ണ റൗട്ടി(45)ൻ്റെ...