സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയുമായി. ഇതിന് മുൻപ് ഓഗസ്റ്റ് 18ന് പവന് 80 രൂപയും...
2023 വർഷത്തെ ബഹുവർണ്ണ കലണ്ടർ തയ്യാറാക്കുന്നതിലേക്കായി വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥ സഹകരണ സംഘം അവരുടെ ഇടപാടുകാരിൽ നിന്നും പെയിന്റിംഗുകൾ ക്ഷണിക്കുന്നു. ഇടപാടുകാരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ മൗലിക രചനകൾ ആയിരിക്കും സ്വീകരിക്കുക. ലഭ്യമായ സൃഷ്ടികളിൽ നിന്നും തെരഞ്ഞെടുത്ത...
യു.പി.ഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ. അത്തരം ആലോചനകൾ ഇല്ലെന്ന് ധനമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഡിജിറ്റൽ പണം ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാട്. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാർഗങ്ങളിലൂടെ...
സ്വകാര്യ ബസുകൾക്കെതിരെ തൃശൂരില്‍ പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്. മദ്യപിച്ച് വാഹനമോടിച്ച ഏഴ് ഡ്രൈവർമാരും അഞ്ച് കണ്ടക്ടർമാരും കസ്റ്റഡിയിലായി. സ്വകാര്യ ബസ്സുകളും പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ആറുമണി മുതൽ ആയിരുന്നു പരിശോധന. തൃശൂർ നഗരത്തിലെ വടക്കേ ബസ്...
ലോകത്തെ ജനപ്രിയ ബ്രൗസര്‍ ആപ്പുകളിലൊന്നായ ഗൂഗിള്‍ ക്രോമിനെ കോടിക്കണക്കിന് ആളുകളാണ് ആശ്രയിക്കുന്നത്. അത് കൊണ്ടു തന്നെ സൈബര്‍ കുറ്റകൃത്യങ്ങളും ക്രോമിനെ ചുറ്റിപ്പറ്റി നടക്കാറുണ്ട്. ഇപ്പോഴിതാ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി...
ഷൊർണൂർ- തൃശ്ശൂർ സംസ്ഥാനപാതയിൽ ഓട്ടുപാറ സലഫി പള്ളിക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. ഇന്ന് പുലർച്ചെ 4.30 തോടുകൂടിയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ തൊടുപുഴ സ്വദേശിയായ 44 വയസ്സുള്ള ബിനോജിന് ഗുരുതരമായി പരിക്കേറ്റു....
പാർളിക്കാട് മാരുതി വാഗണർ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. ദമ്പതികൾക്ക് പരുക്ക്. എങ്കക്കാട് മുളക്കൽ വീട്ടിൽ ലാൽ ബാബു ഫ്രാൻസിസ്, ഭാര്യ ആൽസി എന്നിവർക്കാണ് പരുക്കേറ്റത്.വടക്കാഞ്ചേരിയിൽ നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാറാണ്...