അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹരിതകർമ സേനാംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് സി ഐ ടി യു ‘ ജനറൽ വർക്കേഴ്സ് യൂണിയൻ വടക്കാഞ്ചേരി ഏരിയ സമ്മേളനം വടക്കാഞ്ചേരി കേരളവർമ്മാ പൊതു...
അന്തർ ദേശീയ ലയൺസ് ക്ലബ്ബ് പദ്ധതികളിലൊന്നായ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അകമല പൊതുകുളത്തിനു സമീപം പൂന്തോട്ട നിർമ്മാണത്തിന് തുടക്കമായി. സെൻട്രൽ ലയൺസ് ക്ലബ്ബിൻ്റെ പോഷക സംഘടനകളായ ലിയൊ ക്ലബ്ബ്,...
270ലേറെ വിവാഹങ്ങളാണ് ഇന്ന് മാത്രം ശീട്ടാക്കിയിരിക്കുന്നത്. മൂന്ന് മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി വിവാഹത്തിനായി തയ്യാറാക്കിയിട്ടുണ്ട്.2017 ആഗസ്റ്റ് 27നാണ് ഗുരുവായൂരില്‍ ഏറ്റവുമധികം വിവാഹങ്ങള്‍ നടന്നിട്ടുള്ളത്. 277 വിവാഹങ്ങളുടെ റെക്കോര്‍ഡ് ഇന്ന് ഭേദിക്കാനാണ് സാധ്യത....
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാൻ വടക്കേക്കാട് എം ആൻഡ് ടി ഹാളിൽ ചേർന്ന നേതൃകൺവെൻഷനാണ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ അവസാനിച്ചത്. ടി.എൻ പ്രതാപൻ എം.പിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ഒരുകൂട്ടം പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി എത്തുകയായിരുന്നു....
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി ദേവസ്വം പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി .കെ . രാധാകൃഷ്ണൻ, ഉദ്ഘാടനം ചെയ്യുകയും പുഞ്ചിരിയുടെ കെ.കെ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരത്തിന് അർഹനായ കെ.എസ് ശങ്കരനെ ചടങ്ങിൽ വച്ച് പുരസ്ക്കാരം നൽകി അനുമോദിക്കുകയും...
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം.മുള്ളൂർക്കര ഭാഗത്തു നിന്നും വരവൂർ ഭാഗത്തേക്ക് പോയിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.അപകടത്തിൽ പരുക്കേറ്റ ഇരുനിലംകോട് സ്വദേശികളായ 49 വയസ്സുള്ള സുധീർ, 45 വയസ്സുള്ള പ്രദീപ്,...