ഓണം ആഘോഷമാക്കാൻ ഒരുങ്ങിത്തുടങ്ങുകയാണ് കേരളം. രണ്ടു മാസത്തെ വിവിധ ക്ഷേമ പെൻഷനുകൾ 3200 രൂപ വീതം അടുത്ത ആഴ്ച വിതരണം തുടങ്ങും. ക്ഷേമ പെന്‍ഷനായി 2100 കോടി രൂപ 57 ലക്ഷം പേർക്ക് ലഭിക്കും. 92...
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും അപകടത്തിലാണെന്ന് മുൻ എം.പി സി.എൻ ജയദേവൻ പറഞ്ഞു. യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി രാജ്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ആഗസ്റ്റ് 15 മുതൽ 22 വരെ സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് യുവകലാസാഹിതി...
തൃശ്ശൂര്‍ ശക്തന് പുലിക്കളി സംഘത്തിന്റെ മെയ്യെഴുത്ത് പരിപാടിയില്‍ പങ്കെടുത്ത് നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപി. ഒരു കുട്ടി പുലിയ്ക്കടക്കം നാല് പുലികള്‍ക്ക് പുലിക്കണ്ണ് വരച്ചുകൊണ്ട് സുരേഷ് ഗോപി മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്തു. പുലിക്കളിയുടെ പ്രചാരണം...
ഗജവീരൻ ഓലയമ്പാടി മണികണ്ഠൻ ചരിഞ്ഞു. ആകാരഭംഗിയും തലയെടുപ്പുമുള്ള 57കാരനായ കൊമ്പൻ ഉത്സവ പറമ്പുകളിലെ താരമാണ്. വടക്കേ മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിൽ തിടമ്പേറ്റിയിരുന്നതും മണികണ്ഠനാണ്. തൃശൂർ പൂരത്തിനുപോയ മണികണ്ഠനെ കണ്ണൂരിന്റെ ഗജവീരനെന്നാണ് ആനപ്രേമികൾ വിളിച്ചത്. വടക്കേ മലബാറിലെ...
വടക്കാഞ്ചേരി അഖിലകേരള എഴുത്തച്ഛന് സമാജം മേലേതില്‍ കുഞ്ചി അമ്മ സ്മാരക മന്ദിരം ഓഫീസ് സമുച്ചയത്തിന്റെ കല്ലിടല്‍ കര്‍മ്മം ആഗസ്റ്റ് 21 ഞായറാഴ്ച കാലത്ത് 9 ന് വടക്കാഞ്ചേരി -നടുത്തറയില്‍ മുന്‍സിപ്പല്‍ ചെയര്മാന് പി.എന്‍ സുരേന്ദ്രന് കെട്ടിട...
ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് തെക്കുംകര ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ചെപ്പാറ റോക്ക് ഗാര്ഡന്. ഏക്കറുകണക്കിന് പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന പാറകളും മുനിയറകളും ജലാശയങ്ങളും ടൂറിസ്റ്റുകേന്ദ്രത്തിന്റെ മനോഹാരിത വിളിച്ചോതുന്നു. തന്മൂലം ധാരാളം വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇവിടെ...