ഭാര്യ: കാർത്ത്യായനി അമ്മ. പ്രേമലത, ശ്രീദേവി, ഉഷ എന്നിവർ മക്കളും, സുരേന്ദ്രൻ, നന്ദകുമാർ, സുന്ദരൻ എന്നിവർ മരുമക്കളു മാ ണ്. സംസ്ക്കാരം ഞായറാഴ്ച 11 മണിക്ക് തൃശ്ശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും…..
ഐ.എസ്.ആര്.ഒയുടെ പി.എസ്.എൽ.വി C 55 റോക്കറ്റ് വിക്ഷേപിച്ചു. സിംഗപ്പൂരില്‍ നിന്നുള്ള രണ്ട് ഉപഗ്രഹങ്ങളായ ടെലിയോസ് –II, ലൂംലൈറ്റ് -IV എന്നീ സാറ്റലൈറ്റുകളാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചത്. പിഐഎഫ് എന്ന പുതിയ അസംബ്ലി...
അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ രണ്ട ദിവസമായി ഉയർന്ന സ്വര്‍ണവിലയിലാണ് ഇന്ന് ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 44600 രൂപയായി
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയീഷ് വീര (24) യാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഇന്ധന സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം.യുഎസിൽ മാസ്റ്റർ ഡിഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. ഇവിടെ...
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതോടൊപ്പം പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിക്കുന്ന തീയതിയും പുറത്തുവിട്ടു. മെയ് 25 നാണ് പ്ലസ് ടു...
അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് തൃശ്ശൂരിൽ നിന്ന് വരികയായിരുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാല്...
സാഹസിക ജീവിതത്തിൽ പുതിയ നേട്ടം കൈവരിച്ച് പർവതാരോഹക ഷെയ്ഖ അസ്മ ബിൻത് താനി അൽതാനി. ലോകത്തിലെ 10-ാമത്തെ വലിയ കൊടുമുടിയായ അന്നപൂർണ-1 ഇത്തവണ കീഴടക്കിയതാണ് പുതിയ നേട്ടം. ഏപ്രിൽ 15നാണ് അന്നപൂർണ -1 ന് മുകളിൽ...
വന്ദേ ഭാരത് എക്സ്പ്രസിന്റെ കേരള റൂട്ടിലെ രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു. രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ 50 മിനിട്ടെടുത്ത് 6.10ന് കൊല്ലത്തെത്തി. തിരുവനന്തപുരം മുതൽ കാസർകോട് വരെയായിരിക്കും ട്രയൽ റൺ നടത്തുക. കണ്ണൂർ...
ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 44,680 രൂപയാണ്.
മില്‍മ പാല്‍വില നാളെ വര്‍ധിക്കും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്. മിൽമാ റിച്ചിന് 29 രൂപയായിരുന്നത് 30 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് നാളെ മുതല്‍ 25 രൂപ നല്‍കണം.