ചേലക്കര നിയോജക മണ്ഡലം ജൽ ജീവൻ മിഷൻ അവലോകന യോഗം മന്ത്രി കെ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്നു. ആഗസ്റ്റ് 25 നകം വാർഡ് തലത്തിൽ ഓരോ വീടുകളിലെയും നിലവിലെ വെള്ളത്തിൻ്റെ...
ആലപ്പുഴ: അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷികമന്ത്രി പി.പ്രസാദ് ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജയ്ക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു. ആലപ്പുഴ വി.പി. റോഡ് സക്കറിയ...
റാഞ്ചി : സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ഹര് ഘര്‍ തിരംഗ ക്യാമ്ബയിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ ഷോക്കടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ഞായറാഴ്ച രാത്രി എഴ് മണിയോടെ ജാര്‍ഖണ്ഡിലെ കാങ്കേയിലാണ് സംഭവം....
പ്രശസ്ത സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. കൊച്ചി സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമൂഹത്തിൻ്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് പ്രധാന സാഹിത്യസംഭാവന....
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടേയും (ആസാദി കാ അമൃത് മഹോത്സവ്) സർവോദയ കേന്ദ്രത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടേയും ഭാഗമായി രണ്ട് ദിവസത്തെ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മിത്രാനികേതൻ്റെ സാങ്കേതിക സഹായത്തോടെ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്...
ഇന്ന് ഉച്ചക്ക് 2 മണിയോടെ വടക്കാഞ്ചേരി മുൻസിഫ് കോടതിയുടെ സ്റ്റേനോ റൂo പരിസരത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്. കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ വിവരം അറിയിച്ചതിനേത്തുടർന്ന് വരവൂരിലുള്ള പാമ്പ്പിടുത്തക്കാരനായ സുബ്രഹ്മണ്യൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയും പൂങ്ങോട് ഫോറസ്റ്റ്...