75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന ഗാന്ധി മരം നടൽ വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്സ് പ്രമോദ് പേരതൈ നട്ട് ചടങ്ങ്...
പത്ത് കോടി രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. ഈ വർഷത്തെ ഏറ്റവും വലിയ ഹാഷിഷ് ഓയിൽ വേട്ടയാണിതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശികളായ രണ്ട് പേർ പിടിയിലായി.അനീഷ് കുര്യൻ, ആൽബിൻ എന്നിവരാണ് അറസ്റ്റിലായത് ....
വാഴാനി ജനവാസ മേഖലയിലേക്ക് കാട്ടാനകൾ തുടർച്ചയായി ഇറങ്ങുന്നത് ഭീതി സൃഷ്ടിച്ച സാഹചര്യത്തിൽ സേവ്യർ ചിറ്റിലപ്പിളളി എം എൽ എ യുടെയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.(VIDEO REPORT)
ഊരു മൂപ്പൻ അനിലൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .(VIDEO REPORT)
കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി മംഗലം സ്വദേശിനി ‘ദിവ്യാ വിജയൻ. മംഗലം അയ്യപ്പൻ പറമ്പിൽ വിജയൻ – രാധ ദമ്പതികളുടെ മകളാണ്. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ്...
സഹകരണ മേഖലയ്ക്കുനേരെയുള്ള നുണപ്രചരണങ്ങൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ എരുമപ്പെട്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ ദിനം ആചരിച്ചു.(VIDEO REPORT)
ഉത്രാളിക്കാവ് ക്ഷേത്രത്തിൽ നടന്നു വരുന്ന ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞത്തിൻ്റെ നാലാം ദിവസമായ വ്യാഴാഴ്ച രാമായണ കഥ വിവരണം, ദേവീ ഭാഗവത മൂല പാരായണം, പ്രഭാഷണം എന്നിവ നടന്നു.(VIDEO REPORT )
സഹകരണ ബാങ്കുകളെ തകർക്കുന്ന തരത്തിലുള്ള നുണപ്രചരണങ്ങൾക്കെതിരേ കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു)വിൻ്റെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ ദിനത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ബാങ്ക് പ്രസിഡൻ്റ് എൻ.ടി.ബേബി ഉദ്ഘാടനം...
വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നനീന്തൽ പരിശീലനത്തിന്റെ (ജലയാനം 6 ) ആറാംഘട്ടം ഓണാവധിയോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുന്നു. ദിവസേന ഉച്ചതിരിഞ്ഞ് 3 മണിക്ക് പരിശീലനം നടക്കും. പത്ത് വയസ്സിനു മുകളിൽ...
ചെറുതുരുത്തി പൈങ്കുളം ഗവൺമെൻ്റ് യു.പി സ്കൂളിൽ നടന്ന പരിപാടി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. (VIDEO REPORT)