തളിക്കുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് വൊക്കേഷണൽ ടീച്ചർ തസ്തികയിൽ ഒഴിവ്. നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ. നിശ്ചിത യോഗ്യതയുള്ളവർ ആഗസ്റ്റ് 16 ന് രാവിലെ...
ഇന്ന് രാവിലെ 7.30 നാണ് സംഭവം.ഇരുനിലംകോട് സ്വദേശിയായ 24 വയസ്സുള്ള വിഷ്ണുവിനാണ് അപകടത്തിൽ പരുക്കേറ്റത്. (VIDEO REPORT)
സപ്ലൈകോയുടെ ഓണക്കിറ്റിൽ ഇപ്രാവശ്യവും കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ചിപ്സും. ഇതിനായി 12 കോടി രൂപയുടെ ഓർഡറാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്. ഓണം അടുത്തതോടെ സർക്കാരിന്റെ ഓണക്കിറ്റിനൊപ്പം വിതരണം ചെയ്യാനുള്ള ചിപ്സും ശർക്കരവരട്ടിയും ഉണ്ടാക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ....
തിരൂർ ജ്വല്ലറിക്കുള്ളിൽ കാട്ടുപന്നിയുടെ ആക്രമണം. ജ്വല്ലറിയുടെ ഗ്ലാസുകൾ തകർത്തു.(VIDEO REPORT)
സ്വന്തമായി ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗക്കാർക്ക് ഭൂമി അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയിലേക്ക് ഗുണഭോക്താക്കൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 60...
കുന്നംകുളം ആനായ്ക്കൽ കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷിനെയാണ് ടൗണ്‍ വെസ്റ്റ് എസ്.ഐ കെ.സി ബെെജുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. പിടിയിലായ സജീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. പുല്ലഴി കോൾ പ്രദേശത്ത് കഞ്ചാവ് വിൽപ്പന കൂടുന്നു വെന്നുള്ള...
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹവിൽദാർ മേജർ കെ.ആർ ഗോപിനാഥൻ നായർക്ക് ചേലക്കര പങ്ങാരപ്പിള്ളി എ.എൽ പി. സ്കൂളിൽ ആദരവ് നൽകി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു...
ദേശീയപാതയിലെ ആമ്പല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനില്‍ കാത്തുകിടന്ന കെഎസ്ആര്‍ടിസി ലോഫ്ലോർ ബസ് ഉള്‍പ്പെടെയുള്ള 7 വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇടിയുടെ അഘാതത്തില്‍ കെഎസ്ആര്‍ടിസി ലോഫ്ലോർ...
തൃശൂർ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ ആയി ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. കോട്ടയം അസിസ്റ്റന്റ് കളക്ടറായും കൊല്ലം, ഒറ്റപ്പാലം സബ് കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സർവീസ് 2018 ബാച്ചിൽ പതിനാറാം റാങ്ക് നേടിയിട്ടുണ്ട്. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്....
കേരള സർക്കാരിൻ്റേയും തൃശൂർ ജില്ല വ്യവസായ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മുള്ളൂർക്കര പഞ്ചായത്തിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു.(VIDEO REPORT)