തൃശൂർ ചേറ്റുപുഴയിലാണ് അപകടം . ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു .ഡ്രൈവർ പുറത്തേക്ക് തെറിച്ചു വീണു .അപകടത്തിൽ യാത്രക്കാരായ രണ്ടു സ്ത്രീകൾക്കും പരുക്കേറ്റു.
പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. ആഗസ്റ്റ് ഒന്നിനാണ് മൂന്നുപീടികയിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അഫ്സാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ചാണ്...
തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് ഒരേസമയം അഞ്ചിടത്തും പരിശോധന നടത്തുന്നത്. രാവിലെ 8 മണിക്ക് പരിശോധന ആരംഭിച്ചു. വലിയ സുരക്ഷാ സന്നാഹത്തിലായിരുന്നു...
ജില്ലയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങളില്‍ അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ ഒഴികെയുള്ളവ ഇന്ന് (ബുധന്‍) മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ എന്നിവ നാളെ തുറക്കും.
തൃശ്ശൂർ ജില്ലയിൽ അഴീക്കോട് അഴിമുഖത്തുനിന്ന് ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളത്തിൽ നിന്നും ഒരാളെ കാണാതായി. 41 വയസുള്ള സുധി എന്നയാളെയാണ് കാണാതായത്. അഴീക്കോട് തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും സംയുക്തമായി തിരച്ചിൽ നടത്തുന്നു.അഴീക്കോട് ലൈറ്റ്...
കേരള വാട്ടർ അതോറിറ്റി വകുപ്പിൽ നിന്ന് വിരമിച്ച ഇദ്ദേഹം കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി കിടപ്പിലായിരുന്നു.ഭാര്യ വരവൂർ മഞ്ചേരി ദേവകിയമ്മ. സംസ്കാരം (10.08.2022 )നാളെ നടക്കും.
ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട്അജിത് മല്ലയ അദ്ധ്യക്ഷത വഹിച്ചു.(VIDEO REPORT)
ബാലസംഘം ഓട്ടുപാറ മേഖല കമ്മിറ്റിയിലെ എങ്കക്കാട് നോർത്ത്, സൗത്ത് യൂണിറ്റുകൾ സംയുക്തമായി യുദ്ധവിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു.എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ സ്മാരക വായനശാലാ ഹാളിൽ വച്ച് നടന്ന പരിപാടി ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പ്രവർത്തകൻ അനിൽ ക്യാമ്പ്...
മുണ്ടത്തിക്കോട് – വടക്കാഞ്ചേരി നഗരസഭയിലെ ആര്യംപാടം ഹോമിയോ ഡിസ്പൻസറിയുടെ ആഭിമുഖ്യത്തിൽ സ്നേഹാലയത്തിൽ സൗജന്യ ഹോമിയോ വൈദ്യപരിശോധനയും മരുന്നും വിതരണം നടന്നു . വടക്കാഞ്ചേരി – ആര്യംപാടം ഹോമിയോ ഡിസ്പൻസറിയിലെ മെഡിക്കൽ ഓഫീസർമാരായഡോ.പി.ജി. ബിജു, ഡോ.കെ.ജയശ്രീ എന്നിവർ...