സംസ്കാരം നാളെ വടക്കാഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
പ്രശസ്ത ബാലസാഹിത്യകാരന്‍ കെ വി രാമനാഥന് അന്തരിച്ചു. 91 വയസായിരുന്നു. എക്കാലത്തെയും മികച്ച ബാലസാഹിത്യ രചയിതാക്കളിലൊരാളാണ്.അപ്പുക്കുട്ടനും ഗോപിയും, അത്ഭുത വാനരന്മാര്, അത്ഭുത നീരാളി, മുന്തിരിക്കുല, സ്വര്‍ണത്തിന്റെ ചിരി, കുട്ടികളുടെ ശാകുന്തളം, അജ്ഞാതലോകം, സ്വര്‍ണമുത്ത്, രാജുവും റോണിയും,...
ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡോക്ടര്‍ സാമുവല്‍ ഹാനിമാന്റെ ജന്മദിനമാണ് ലോക ഹോമിയോപ്പതി ദിനമായി ആഘോഷിക്കുന്നത്. ആയുഷ് വിഭാഗത്തിലാണ് ഹോമിയോപ്പതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാരത സര്‍ക്കാര്‍ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനും വികസനത്തിനുമായി വകുപ്പും മന്ത്രിയും അനുബന്ധ...
മാതാപിതാക്കളോടൊപ്പം കടല്‍ കാണാനെത്തിയ മൂന്നുവയസ്സുകാരന്റെ ജനനേന്ദ്രിയത്തില്‍ കുതിര കടിച്ചു. എടക്കഴിയൂർ പഞ്ചവടിയിൽ കടൽ കാണാൻ കൊടുങ്ങല്ലൂർ സ്വദേശികളായ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടിയെയാണ് കുതിര ആക്രമിച്ചത്.മൂന്ന് വയസ്സുകാരനാണ് കുതിരയുടെ കടിയേറ്റത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ തൃശൂർ...
വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ വൈകുന്നേരം 5.00 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിക്കുന്നതാണ്. തുടർന്ന് ഹോമകുണ്ഡത്തിൽ...
സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിലുള്ള നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ മണ്ണെണ്ണ ഇല്ല. ഇതോടെ 51.81 ലക്ഷം പേർക്ക് ഇനി റേഷൻ കടകളിൽ നിന്നു മണ്ണെണ്ണ ലഭിക്കില്ല.അതേസമയം മുൻഗണനാ വിഭാഗത്തിലുള്ള...
[12:52 PM, 4/6/2023] Sindhura: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുധീർ നായിക് (78) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദാദറിലെ വസതിയിൽ കുഴഞ്ഞ് വീണ് പരുക്കേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. ആഭ്യന്തര ക്രിക്കറ്റിലും പിന്നീട്...
കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് പിന്നാലെയാണ് അനിൽ ആന്റണി തീരുനത്തിലെത്തിയത്. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കും.മൂന്ന് മണിയോട് കൂടി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തും....
പ്രശസ്തസംഗീതസംവിധായകൻ അർജുനൻ മാസ്റ്റർ വിടവാങ്ങിയിട്ട് മൂന്ന് വർഷം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയിൽ മലയാളികൾക്ക് മറക്കാനാകാത്ത മനോഹരഗാനങ്ങൾ സമ്മാനിച്ചു അർജുനൻ മാസ്റ്റർ.ഫോർട്ട് കൊച്ചിയിൽ ജനിച്ച എം കെ അർജുനൻ പിന്നീട് മലയാളികളുടെ സ്വന്തം അർജുനൻ മാസ്റ്ററായി...
കേരള പത്രപ്രവർത്തക അസോസിയേഷൻസംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിഇറക്കിയ രണ്ടാമത്തെ ബ്രോഷറിൻ്റെപ്രകാശന കർമ്മം എറണാകുളം അസിസ്റ്റൻ്റ്പോലീസ് കമ്മീഷണർ.പി രാജ്കുമാർനിർവ്വഹിച്ചു. അസോസിയേഷൻ സംസ്ഥാനജനറൽ സെക്രട്ടറി മധു കടുത്തുരുത്തി,സംസ്ഥാന ട്രഷറർ ബൈജു പെരുവ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജാഫർതങ്ങൾ, ബൈജു മേനാച്ചേരി തുടങ്ങിയവർപങ്കെടുത്തു.