കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച ഒരാള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആര്.ബിന്ദു എത്തി തുക കൈമാറി. നിക്ഷേപ തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സ തടസപ്പെട്ട മാപ്രാണം സ്വദേശി തെങ്ങോല പറമ്പില്‍...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപം ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി.ഇന്ന് പുലർച്ചെ 6:45 നാണ് കാക്കിനികാട് വലിയതോട് ടി. പി. ഹരിദാസിൻ്റെ ഫാമിൽ രണ്ട് ആനകളേയും, ഒരു കുട്ടിയേയും കണ്ടെത്തിയത്.ഫാം ജീവനക്കാരൻ ജോസഫ്...
വടക്കാഞ്ചേരി സൗഹൃദം സൊസൈറ്റി രാമായണ പഠന ശില്പശാലയുടെ ഭാഗമായി വ്യത്യസ്തരാമായണങ്ങൾ വ്യത്യസ്ത കഥകൾ എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനം നടത്തി. ഡോ.ബി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.(VIDEO REPORT)
സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും, പെൻഷണർമാർക്കും മെഡിസെപ്പ് നടപ്പാക്കുന്നതിൽ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രധാന പങ്കുവഹിക്കുന്ന ആശുപത്രിയാണ്.എന്നാൽ, മെഡിസെപ്പുള്ള രോഗികൾക്ക്, തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയും നെഞ്ചു രോഗ ആശുപത്രിയിലെയും പേ വാർഡുകൾ ലഭ്യമാകുന്നില്ല.പുതിയ...
മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ 10 സെൻ്റിമീറ്ററിൽ നിന്ന് 15 സെൻ്റീമീറ്ററായി നാലു ഷട്ടറുകൾ തുറന്നിട്ടും ദേശമംഗലം കൊണ്ടയൂർ, കൊട്ടിപ്പാറ പ്രദേശങ്ങളിൽ ഭാരതപ്പുഴ ഇരു കരയും മുട്ടാതെ ഒഴുകുന്നു.(VIDEO REPORT)
അങ്കണവാടി കുട്ടികൾക്ക് പാലും, മുട്ടയും വിതരണം ചെയ്യുന്ന പോഷക ബാല്യം പദ്ധതിയുടെ വടക്കാഞ്ചേരി നഗരസഭാ തല ഉദ്ഘാടനം നടന്നു.നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.(VIDEO REPORT)
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ജനങ്ങളെ മരിക്കാൻ വിട്ട് ഇങ്ങനെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേരളത്തിലേത് ഗൗരവകരമായ സാഹചര്യമാണ്. ഇത്രയും മോശകരമായ റോഡുകൾ ഇന്ത്യയിൽ മറ്റൊരിടത്തുമില്ലെന്നും ഹൈക്കോടതി...
2 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർഥങ്ങളും, മാംസ വിഭവങ്ങളും പിടിച്ചെടുത്തു. (VIDEO REPORT)
പാലിയേക്കര ടോളിൽ മുടക്ക് മുതലിനേക്കാൾ കൂടുതൽ സംഖ്യ പിരിച്ചതിനാൽ ടോൾ നിർത്തലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാറിനോടും കരാർ കമ്പനിയോടും ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടൻക്കണ്ടത്ത് സുപ്രീം കോടതിയെ...
വൈദ്യുതി നിയമ ഭേദഗതിക്കെതിരെ തൊഴിലാളികൾ ജോലി ബഹിഷ്കരിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചു . വടക്കാഞ്ചേരിയിൽ നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. (VIDEO REPORT)