കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ യുകെയിൽ നിന്ന് എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായി പരിയാരം മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം രാജ്യത്ത് രണ്ടാമതായി കുരങ്ങുവസൂരി...
പാലക്കാട് നഗരത്തിൽ അരമണിക്കൂറിനിടെ പത്തുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കൊപ്പത്തിനും ചന്ദ്രനഗറിനുമിടയിലാണ് ബൈക്ക് യാത്രികൻ ഉൾപ്പെടെ നായ കടിച്ച് പരുക്കേൽപ്പിച്ചത്. കടിയേറ്റ ഏഴുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് പിടികൂടിയ നായയ്ക്ക് പേവിഷബാധയുണ്ടെന്നും സംശയമുണ്ട്. യാതൊരു...
പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് അർഹയായ ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് പി പി ലിൻസിക്ക് ആദരം . കോവിഡ് മഹാമാരിക്കെതിരായി ഇന്ത്യയിൽ 2021 ജനുവരി 16ന് ആരംഭിച്ച കോവിഡ് വാക്സിനേഷൻ 2022 ജൂലൈ 17ന് 200...
അവാർഡ് പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ കെ.വിജയൻ മേനോന് ഡയറക്റ്റർ പ്രൊഫ.പുന്നക്കൽ നാരായണൻ സമ്മാനിച്ചു.(VIDEO REPORT)
മലപ്പുറത്ത് വാഹനത്തിൽ കറങ്ങി നടന്ന് ലഹരിമരുന്ന് വിൽക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി. മലപ്പുറം ജില്ലയിൽ രണ്ടിടത്തു നിന്നായി 26.3 ഗ്രാം എംഡിഎംഎയും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഡിഎംഎയ്ക്കു...
കൊച്ചിൻ ദേവസ്വം ബോർഡ് പ്രിസിഡണ്ട് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. (VIDEO REPORT)
കൃഷിക്കുള്ള പട്ടയത്തിന്റെ മറവിൽ തൃശൂരിൽ വീണ്ടും വൻ മരംകൊള്ള. വയനാട് മുട്ടിൽ മരം മുറിക്ക് പിന്നാലെ പരിശോധന നടത്തിയപ്പോൾ വലിയ കൊള്ള കണ്ടെത്തിയ മച്ചാട് ഫോറസ്റ്റ് റേഞ്ച് പരിധിയിലാണ് വീണ്ടും വൻ മരം കൊള്ള ഉദ്യോഗസ്ഥരുടെ...
കർക്കിടക മാസാചരണത്തോടനുബന്ധിച്ച് കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ,സമ്പൂർണ്ണ രാമായണ പരായണവും, ഔഷധ സേവയും , ഇല്ലം നിറയും, നിറ പുത്തരിയും ആനയൂട്ടും ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു.(VIDEO REPORT)
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. വെള്ളം പുറത്തേക്ക് ഒഴുക്കിയെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇടുക്കി അണക്കെട്ടില്‍ വെളളം 2385.18 അടിയായി. മുലപ്പെരിയാറില്‍ 138.75 അടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡാമില്‍ നിന്നും കൂടുതല്‍...
സഹകരണ സംഘങ്ങളിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ആയ ‘സൂപ്പർ ഗ്രേഡ് ‘ പദവി ഇനിമുതൽ വടക്കാഞ്ചേരി സർക്കാർ ഉദ്യോഗസ്ഥർ സഹകരണ സംഘത്തിന് ലഭിച്ചിരിക്കുന്നു. ഓരോ സഹകരണ സംഘത്തിന്റേയും പ്രവർത്തന മികവിനെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം...