കുതിരാനിൽ വാഹനാപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ബാറ്ററി കയറ്റി വന്ന മിനി ലോറി തുരങ്കത്തിന് മുമ്പിൽ നിർത്തി ഇട്ടിരിക്കുന്ന ലോറിയിൽ ഇടിച്ചാണ് അപകടം. അപകടം സംഭവിച്ച ഉടൻ തന്നെ മിനി ലോറി മറിയുകയും ബാറ്ററികൾ പുറത്ത്...
നിരവധി കേസുകളിൽ പ്രതിയായ വഴുക്കുംപാറ തോണിക്കൽ മരവട്ടിക്കൽ വീട്ടിൽ അലക്സ് (34) മൊബൈൽ ഫോൺ മോഷണത്തിന് അറസ്റ്റിൽ. പൂങ്കുന്നം ഭാഗത്തുള്ള പലചരക്ക് കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാൾ പലചരക്ക് കടയുടമയുടെ ഫോണുമായി മുങ്ങുകയായിരുന്നു....
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയ് ക്കെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് പുഴയ്ക്കൽ യൂണിയൻ്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ സമരം നടത്തി. കയ്പ്പറമ്പ് മേഖലയിലെ പേരാമംഗലത്ത് നടന്ന സമര പരിപാടി എൻ.ആർ.ഇ....
പുതുക്കാട് കണ്ണംപത്തൂരിൽ പാടത്തെ വെള്ളക്കെട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു. തൊറവ് പുത്തൻ പുരയ്ക്കൽ വർഗീസ് മകൻ ബാബു (53) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഉച്ചതിരിഞ്ഞ് കണ്ണമ്പത്തൂർ ഉഴിഞ്ഞാൽ പാടത്ത് മീൻ പിടിക്കാൻ...
ദുരിതാശ്വാസ പ്രവർത്തനമുന്നൊരുക്കത്തിൻറെ ഭാഗമായി തലപ്പിള്ളി താലൂക്ക് കോൺഫെറെൻസ് ഹാളിൽ യോഗം ചേർന്നു .(VIDEO REPORT)
തൃശൂരിൽ ഒരു കോടിയുടെ ഹാഷിഷ് ഓയിൽ വേട്ട. സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ നാലു പേർ അറസ്റ്റിൽ. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69),...
ചാവക്കാട് കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരാണ് മരിച്ചത്. രണ്ട് നോട്ടിക്കൽ മെയിൽ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്....
ഭാരതപ്പുഴയിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നത് മൂലം ഭാരതപ്പുഴയുടെ സമീപം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചു. (VIDEO REPORT)
കുന്നംകുളം നഗരസഭയിൽ വീണ്ടും വിജിലൻസ് പരിശോധന. കെട്ടിട നിർമ്മാണത്തിന് മാനദണ്ഡങ്ങൾ പാലിക്കാതെ നഗരസഭ അനുമതി നൽകിയെന്ന പരാതിയിലാണ് പരിശോധന. നേരത്തെ സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിൽ കുന്നംകുളം നഗരസഭയിൽ നിന്നും ക്രമക്കേടുമായി ബന്ധപ്പെട്ട ഫയലുകൾ...
പാലിയേക്കര, പന്നിയങ്കര ടോള്‍ ബൂത്തുകളിൽ ഒന്ന് നിര്‍ത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. അറുപത് കിലോമീറ്ററിനുള്ളില്‍ ഒരു ടോള്‍പ്ലാസ മതിയെന്നതാണ് കേന്ദ്ര നയമെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഈ നയത്തിൻ്റെ അടിസ്ഥാനത്തിലാണ് പാലിയേക്കര,...