ആലപ്പുഴ ദേശീയപാതയില്‍ കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരുക്ക് . ആലപ്പുഴ വലിയമരം സ്വദേശിയായ നിഹാസ് (29) ആണ് മരിച്ചത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ നിഹാസ് റെയില്‍വേ സ്റ്റേഷനില്‍ നിന്നു...
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കുറഞ്ഞ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ട് തുടരുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം...
ഒന്നര ദിവസം കഴിഞ്ഞിട്ടും തൃശ്ശൂര്‍ ചാവക്കാട് കടലില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 2 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല.(video report)
ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണം എന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഫോൺ ഉപയോഗിക്കുന്ന പോലീസുകാർ നിയമനടപടി നേരിടാൻ ബാധ്യസ്ഥരാണെന്ന് ജസ്റ്റിസ് അമിത് റാവൽ പറഞ്ഞു. ഡ്യൂട്ടിക്കിടെ ട്രാഫിക് പോലീസുകാര്‍ മൊബൈല്‍ ഫോണ്‍...
പെരിന്തല്‍മണ്ണയില്‍ കുപ്പിവെള്ളം കൊണ്ടു പോകുന്ന പിക്കപ്പ് വാനിന്റെ രഹസ്യ അറയിലാക്കി കടത്തിയ 1,24,39,250 രൂപയാണ് പെരിന്തല്‍മണ്ണയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന എടത്തനാട്ടുകര സ്വദേശികളായ ചുങ്കന്‍ ഷംസുദ്ദീന് (38), തൈക്കാട്ടില്‍ ഷാഹുല്‍ ഹമീദ് (36)...
മൂവാറ്റുപുഴ എംസി റോഡിൽ കച്ചേരിത്താഴം പാലത്തിനു സമീപം വലിയ ഗര്‍ത്തം. ആശങ്ക സൃഷ്ടിച്ച് ഗര്‍ത്തം വലുതാകുന്നതിനെ തുടർന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇപ്പോൾ പഴയ പാലത്തിലൂടെയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ...
മലപ്പുറം മണിചെയിൻ മോഡലിൽ തമിഴ്നാട്ടിലും ബംഗാളിലും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് കോടികൾ തട്ടിയ സംഘത്തിലെ മുഖ്യ കണ്ണി പിടിയിൽ. തൃശ്ശൂർ തൃക്കൂർ തലോർ സ്വദേശി ഊട്ടോളി ബാബു (50) എന്ന മീശ ബാബുവാണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. തൃശ്ശൂരിലെ ഒളിത്താവളത്തിൽ മറ്റൊരു...
നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ അറബി അസൈനാർ തൃശൂരിൽ പിടിയിൽ. അറബിയിൽ നിന്നും സഹായം ലഭ്യമാക്കാം എന്ന വ്യാജേന നിരവധി സ്ത്രീകളെ കബളിപ്പിച്ച് പണവും സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി. മലപ്പുറം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍...
താലൂക്ക് കണ്ട്രോള് റൂം നമ്പറുകള്‍ തൃശൂര്‍ 0487 – 2331443 തലപ്പിള്ളി 04884- 232226 മുകുന്ദപുരം 0480- 2825259 ചാവക്കാട് 0487-2507350 കൊടുങ്ങല്ലൂര്‍ 0480- 2802336 ചാലക്കുടി 0480-2705800 കുന്നംകുളം 04885 – 225206, 225700,
രണ്ട് ദിവസമായി പെയ്യുന്ന തോരാമഴയിൽ തൃശ്ശൂരിന്റെ തീരദേശത്ത് പ്രളയ സമാനമായ വെള്ളക്കെട്ട്. നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. കാനകൾ കവിഞ്ഞൊഴുകി വെള്ളം റോഡുകളിൽ പരന്നൊഴുകുന്നതിനാൽ ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ചെന്ത്രാപ്പിന്നി സെൻ്ററിൽ കാന നിറഞ്ഞ് ദേശീയപാതയിലൂടെ...