വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭാ ഹാളിൽ യോഗം ചേർന്നു. നഗരസഭാ ചെയർമാൻ’ പി.എൻ. സുരേന്ദ്രൻ്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ...
ഇന്ത്യയിൽ ആദ്യമായി വാനര വസൂരി മരണം സ്ഥിരീകരിച്ചത് തൃശ്ശൂർ ജില്ലയിലാണ്. മലപ്പുറം ജില്ലയിലും ഇന്ന് വാനര വസൂരി ബാധിച്ച ഒരു രോഗിയെ കണ്ടെത്തിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് വൈറോളജി ലാബിൽ, വാനരവസൂരി...
ദുരന്തനിവാരണം മുന്നൊരുക്കങ്ങളുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിൽ ചെയർമാന്റെ അധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ ഇന്ന് (2/08/22)രണ്ടുമണിക്ക് യോഗം ചേർന്നു . ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 1). 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു 2).മണ്ണിടിച്ചിൽ സാധ്യത...
കോഴിക്കോട് ജില്ലയിൽ ഇടിമിന്നലേറ്റ് രണ്ട് വീടുകൾക്ക് കനത്ത നാശനഷ്ടം. മലോക്കണ്ടിയിൽ കണ്ണോത്ത് കുഞ്ഞാലിയുടെ വീട്ടിൽ വൈദ്യുതി മീറ്ററും സ്വിച്ച് ബോർഡും തകർന്നു. മീറ്ററും മറ്റും പൊട്ടിത്തെറിച്ച് അയൽ വീട്ടുമുറ്റത്ത് പതിക്കുകയായിരുന്നു. വീടിനും തകരാർ സംഭവിച്ചെങ്കിലും വീട്ടുകാർ...
ഹജ്ജിനെത്തിയ മലയാളി വനിത തീര്‍ഥാടക പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയില്‍ മരിച്ചു. സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയ തൃശൂര്‍ ഞമങ്ങാട്ട് വൈലത്തൂര്‍ പനങ്കാവില്‍ ഹൗസില്‍ മൂസക്കൂട്ടിയുടെ ഭാര്യ മെഹര്‍നിസ (62) ആണ് പക്ഷാഘാതത്തെ തുടര്‍ന്ന് മക്കയിലെ ആശുപത്രിയില്‍ മരിച്ചത്....
സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 200 രൂപ വർദ്ധിച്ച് 37,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4,735 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണ്ണവില ഇന്നലെ...
കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്ന് 2021 -22 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരായിരിക്കണം. ആദ്യ ചാൻസിൽ എസ് എസ്...
ചേലക്കര നിയോജകമണ്ഡലത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അടിയന്തര യോഗം മന്ത്രി കെ രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേലക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്നു. എല്ലാ പഞ്ചായത്തിലും വെള്ളപൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വാർഡ്...
തൃശ്ശൂര്‍ കയ്പമംഗലത്ത് 25 ലക്ഷം രൂപയുടെ ഹാൻസ് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തീരദേശത്തെ ഹാൻസ് രാജാവ് എന്നറിയപ്പെടുന്ന വലപ്പാട് കോതകുളം സ്വദേശി ജലീൽ , സഹായി തമിഴ്നാട്...
റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. പരീക്ഷകള്‍ക്ക് മാറ്റമില്ല.