സമയക്രമത്തെ ചൊല്ലി കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ മുന്നോട്ടെടുത്ത ബസിന്റെ മുന്‍വശത്തെ വാതിലില്‍ നിന്നും യുവതി പുറത്തേക്ക് തെറിച്ചു വീണു. കൂറ്റനാട് സ്വദേശി പവിത്രയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഇവരെ...
എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാതില്‍പ്പടി സേവനം പദ്ധതിക്ക് അന്തിക്കാട് പഞ്ചായത്തില്‍ തുടക്കം. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആരോരുമില്ലാതെ കഴിയുന്ന സുശീല നെച്ചിക്കോട്ടിന്റെ വസതിയില്‍ വച്ച് പദ്ധതിയുടെ പഞ്ചായത്ത്...
നാടിന്റെ വികസനത്തിന് യുവാക്കളെ പ്രാപ്തരാക്കാന്‍ അവരുടെ തൊഴില്‍ മേഖലകളില്‍ നൈപുണ്യം ലഭ്യമാക്കല്‍ അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു. അസാപ് കേരളയുടെ നേതൃത്വത്തില്‍ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന...
മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ മദ്യലഹരിയില്‍ വാഹനം ഓടിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ അധികാര സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്ത ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള...
ബെൽ മിൽ മെഡിക്കൽ സെന്ററിന്റെയും യുണൈറ്റഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിൽ പങ്കെടുത്ത രോഗികൾക്ക് സൗജന്യമായി മരുന്നുകളും രക്ത പരിശോധനയും നടത്തി കൊടുത്തു, മുൻ എം.എൽ.എ, എം.പി. വിൻസെന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു ജൂബിലി...
ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയുടെ ഭരതം ലളിതം സ്മൃതി പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. (വീഡിയോ റിപ്പോർട്ട്)
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐ.ടി.ഐ കളില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ ”എംപ്ലോയബിലിറ്റി സ്കില്‍സ്’ എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ...
തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പില്‍ ഐ സി എം ആര് പദ്ധതിയുടെ കീഴിലുള്ള വി ആര് ഡി എല്‍ ലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് അസിസ്റ്റന്റ് (നോണ്‍ മെഡിക്കല്‍), എന്നീ...
വടക്കാഞ്ചേരി എങ്കക്കാട് ശ്രീ വീരാണി മംഗലം ക്ഷേത്ര ദർശനത്തിന് ശേഷം സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി (വീഡിയോ റിപ്പോർട്ട്)
ഇതിനായി കൂടുതൽ സെർവറുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. നിലവിലെ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നും ഇത്തവണ അധിക ബാച്ചിലേക്ക് പ്രവേശനം നൽകും എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പ്രവേശന നടപടികൾ ഒരു മുടക്കവുമില്ലാതെ നടക്കും.ജൂലൈ 29-നാണ്...