ഡോക്ടർ പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിൽ സ്വന്തമായി സ്ഥലമുള്ള നിർദ്ധനരായ കുടുംബങ്ങൾക്ക് 100 വീട് പണിതു കൊടുക്കുവാനുള്ള പദ്ധതിയാണ് ‘ഗുരു ഭവന’ പദ്ധതി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡോക്ടർ...
അത്താണി പി എസ് സി ബാങ്ക് ഹാളിൽ ആരംഭിച്ച ക്യാമ്പ് സി പി ഐ എം ജില്ലാ സെക്രട്രിയേറ്റ് അംഗം ടി കെ വാസു ഉദ്ഘാടനം ചെയ്യ്തു. (വീഡിയോ റിപ്പോർട്ട്)
ഉത്രാളിക്കാവ് പൂരം സെൻട്രൽ കോഡിനേഷൻ കമ്മിറ്റി ചീഫ് കോഡിനേറ്റർ എ.കെ. സതീഷ് കുമാറാണ് നിവേദനം നൽകിയത് (വീഡിയോ റിപ്പോർട്ട്)
സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകർക്കാനോ തളർത്താനോ കഴിയില്ലെന്നും സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കുന്നവരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ പരിശോധിച്ചാൽ യാഥാർത്ഥ്യം കണ്ടെത്താൻ കഴിയും. കരിവന്നൂർ...
ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിക്ക് നേരെ തെരുവ്നായയുടെ ആക്രമണം. കടപ്പുറം പുതിയങ്ങാടി ഷെഫിറിന്റെ മകൻ ആദിലിനാണ് (13) തെരുവ്നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ കിടന്ന് ഉറങ്ങുമ്പോൾ വീടിന് അകത്തു കടന്ന...
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗിക പീഡന കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ...
വടക്കാഞ്ചേരി പഴയ റെയിൽവേ ഗേറ്റിനു സമീപത്തുള്ള ശ്രീ സുബ്രഹ്മണ്യൻ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഭഗവത് സേവയും നടന്നു.ബ്രഹ്മശ്രീ അവണപ്പറമ്പ് പ്രദീപൻ നമ്പൂതിരിപ്പാട്, മല്ലിശേരി നിശാന്ത് നമ്പൂതിരി ,ക്ഷേത്രം മേൽശാന്തി ദുർഗ്ഗാദാസ് തെക്കുംകര എന്നിവർ പൂജകൾക്ക്...
എറിയാട് വാകച്ചാൽ സ്വദേശി ചുള്ളിപ്പറമ്പിൽ ദിൽഷാദിനാണ് വള്ളം മറിഞ്ഞ് പരുക്കേറ്റത്. തീരക്കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന അമൽ ഫാത്തിമ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. അഴീക്കോട് തീർദേശ പോലീസ് വള്ളവും പരിക്കേറ്റ ദിൽഷാദിനേയുന്നയും...
സിപിഎം സംസ്ഥാന ഓഫീസായ എകെജി സെന്ററിന് നേരെ സഫോടകവസ്തു എറിഞ്ഞ കേസിൽ തുമ്പില്ലാതെ തുഴഞ്ഞ് പോലീസ്. ഇതോടെ കേസിന്റെ തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്തു. ആക്രമണം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാതെ...
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാക്കനാട് ഗവൺമെന്റ് പ്രസ്സിന്റെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു പോകും വഴി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന അക്രമ സംഭവം...