പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സാറാ തോമസ് (88) അന്തരിച്ചു. ഇന്ന് പുലർച്ചയോടെ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപമുള്ള മകളുടെ വസതിയിൽവച്ചാണ് സാറാ തോമസ്...
സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ നാളെ മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപ വർധിക്കും. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വില...
കൊവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദമായ എക്സ്ബിബി 1.16 ആണ് ഇന്ത്യയിൽ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത...
59 -ാമത് തൃശ്ശൂർ പൂരം എക്സിബിഷൻ നാളെ മാർച്ച് 31 വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കും.150 ലധികം സ്റ്റാളുകളും 70 ലധികം പവലിയനുകളും ഇത്തവണ എക്സിബിഷന്റെ ഭാഗമാകും. സാധാരണ ദിവസങ്ങളിൽ പ്രവേശന ടിക്കറ്റ് നിരക്ക് 35 രൂപയും...
ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് പൂര്‍ത്തിയാകും. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ വ്യാഴാഴ്ചയും പൂര്‍ത്തിയാകും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് ആരംഭിക്കും. മേയ് രണ്ടാം വാരമാണ് ഫലം പ്രഖ്യാപിക്കുക.70 കേന്ദ്രങ്ങളിലായി ഏപ്രില്‍ 26വരെ...
ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചാണ് നിന്നത്. കാൽനടയാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ്...
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിലെ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്കാലത്തേക്ക് അഞ്ചുകിലോ അരി വീതം നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. ഉച്ചക്കഴിഞ്ഞ് ബീമാപ്പള്ളി യുപി സ്കൂളിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. 12,037...
സ്വര്‍ണം വാങ്ങി നിക്ഷേപത്തിലേക്ക് വിഹിതം കൂട്ടുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 200 രൂപയുടെ കുറവ് രേഖപ്പെടുത്തി.കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 43600 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5450 രൂപയിലുമാണ് വ്യാപാരം...
ഭാര്യ പാത്തുമ്മ മക്കൾ ജമീല, ഇക്ബാൽ, റംലാബി മരുമക്കൾ ഹസ്സനാർ, മുത്തലിഫ്, സക്കീന.ഖബറടക്കം ചൊവ്വാഴ്ച്ച കാലത്ത് 8 മണിയ്ക്ക് വട ക്കാഞ്ചേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ …
തൃശൂര്‍ കുന്നംകുളം സ്വദേശി അഭിഷേകാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതിനാണ് അഭിഷേകിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ്...