പെരുമ്പാവൂർ കീഴില്ലത്ത് ഇരുനില വീട് ഭൂമിക്കടിയിലേക്ക് താഴ്ന്നുണ്ടായ അപകടത്തിൽ പതിമൂന്നുകാരൻ മരിച്ചു. ഹരിനാരായണൻ ആണ് മരിച്ചത്. കീഴില്ലം അമ്പലംപടിയിലാണ് സംഭവം. സൗത്ത് പരിത്തേലിപ്പടി. വളയൻചിറങ്ങര കാവിൽതോട്ടം ഇല്ലമാണ് മണ്ണിന് അടിയിൽ പെട്ടത്. താഴത്തെ നില അടിയിൽ...
സുള്ള്യ ബെല്ലാരെയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് SDPI പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട പ്രവീൺ നട്ടാരുവിന്റെ നാട്ടുകാരായ ഏഴു പേരെയാണ് പൊലീസ് പിടികൂടിയത്. എന്നാൽ...
ഇന്ന് കർക്കിടവാവ്. പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി. വർക്കല , ആലുവ, തിരുനെല്ലി തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പുലർച്ചയോടെ ബലി തർപ്പണം ആരംഭിച്ചു. ബലിതർപ്പണത്തിനായി വിവിധ കേന്ദ്രങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത്...
കരുവന്നൂർ ബാങ്കിൽ നിക്ഷേപ തുക കിട്ടാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. കരുവന്നൂർ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. സഹകരണ ബാങ്ക്...
അട്ടപ്പാടി കാവുണ്ടിക്കല്‍ പ്ലാമരത്ത് ശിവരാമന്റെ ഭാര്യ മല്ലീശ്വരി (45) യെയാണ വ്യാഴാഴ്ച പുലര്‍ച്ച രണ്ടരയോടെ ആന കുത്തിക്കൊന്നത്. പശുക്കള്‍ കരയുന്നത് കേട്ടാണ് ശിവരാമനും മല്ലീശ്വരിയും പുറത്തിറങ്ങിയത്. ശിവരാമന് പശുക്കളുടെ അടുത്തേക്ക് പോയതും മുറ്റത്ത് നിന്നിരുന്ന മല്ലീശ്വരിയുടെ...
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ മാറ്റം. ഇന്ന് നടത്തുമെന്ന് അറിയിച്ചിരുന്ന ട്രയൽ അലോട്ട്മെന്റ് നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ...
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 68 പുതിയ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി. പൊതു പട്ടികജാതി വിഭാഗങ്ങളിലായി ഉൽപാദന മേഖലയിൽ 16 പദ്ധതികളും സേവന മേഖലയിൽ 45 പദ്ധതികളും പശ്ചാത്തല മേഖലയിൽ 9...
കോള്‍പാടങ്ങളില്‍ ഉപയോഗിക്കുന്ന കാര്‍ഷിക കണക്ഷനുള്ള പമ്പുകള്‍ സോളറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ പാടശേഖരങ്ങളില്‍ സന്ദർശനം നടത്തി. അനെര്‍ട്ട്, കെ.എല്‍.ഡി.സി, കെഎസ്ഇബി, കൃഷി വകുപ്പ്, കര്‍ഷകര്‍, സഹകരണ ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാധ്യത...
മതതീവ്രവാദികൾ കൈവെട്ടിമാറ്റി ജീവിതം തകർത്ത പ്രൊഫ. ടി. ജെ ജോസഫും(അറ്റുപോവാത്ത ഓർമ്മകൾ) സമൂഹത്തിലെ താഴെത്തട്ടിലെ പരുക്കൻ ജീവിതത്തിലൂടെ പൊരുതി കടന്നു വന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ. എം.കുഞ്ഞാമനും (എതിര്) ആത്മകഥ വിഭാഗത്തിലെ പുരസ്ക്കാരത്തിന് അർഹരായി. നോവൽ...
പ്രശസ്ത ചലച്ചിത്ര താരം ഇർഷാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്പന്ദനം പ്രസിഡണ്ട് സി.ഒ.ദേവസി അദ്ധ്യക്ഷത വഹിച്ചു (വീഡിയോ റിപ്പോർട്ട്)