കർണാടകയിലെ മംഗളൂരുവിൽ ബിജെപി-യുവമോർച്ച പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നു. യുവമോർച്ചയുടെ പ്രദേശിക നേതാവായ പ്രവീൺ നെട്ടാരു (32) വിനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്നാണ് വിവരം. ബെല്ലാരെയിൽ ഇന്നലെ...
മില്‍മ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടന്‍ കുറയ്ക്കില്ലെന്ന് ചെയര്മാന് കെ എസ് മണി അറിയിച്ചു. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗണ്‍സിലില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട്...
കയ്പമംഗലം മണ്ഡലത്തിന് വികസനത്തിന് പുതുപാതയൊരുക്കുന്ന തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നു. ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇ ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഓൺലൈനായി അവലോകന യോഗം ചേർന്നു. നിർമ്മാണവുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് സർവ്വെകൾ പൂർത്തിയായി. സർവ്വെ...
ജൂലായ് 28 വ്യാഴാഴ്ച കർക്കിടക വാവ് ബലി. കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് കർക്കിടക വാവ് എന്ന പേരിൽ ഹിന്ദു മത വിശ്വാസികൾ ആചരിക്കുന്നത്. ഈ ദിവസം പിതൃബലി തർപ്പണത്തിന് പ്രസിദ്ധമാണ്. അന്ന് ബലിയിട്ടാൽ...
പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനക്കേസ്സിൽ റിട്ടയേഡ് പോലീസുദ്യോഗസ്ഥന് വിവിധ വകുപ്പുകളിലായി 21 വർഷം കഠിന തടവിനും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു കൊണ്ട് തൃശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ്...
തമിഴ്നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യകൾ തുടർക്കഥയാകുന്നു. ശിവകാശിക്ക് സമീപം അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. കടലൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത് 24 മണിക്കൂറിന് മുൻപാണ് മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരിക്കുന്നത്....
തൃശൂർ രാമവർമ്മപുരം ഗവ.എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയയാളെ പോലീസ് വിട്ടയച്ചതിനെ ചൊല്ലിയുള്ള തർക്കം പോലീസും വിദ്യാർത്ഥികളുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ വിയ്യൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്ന് പോലീസ് സ്റ്റേഷനു...
എങ്കക്കാട് ശ്രീ വീരാണിമംഗലം ക്ഷേത്രത്തിൽ കേന്ദ്ര രാജ്യ രക്ഷാ ടൂറിസം സഹമന്ത്രി അജയ് ഭട്ട് 30.07.2022 ശനിയാഴ്ച രാവിലെ 9 മണിക്ക് ദർശനം നടത്തും. ക്ഷേത്രത്തിലെത്തുന്ന മന്ത്രിയെ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ സ്വീകരിക്കും.
വടക്കാഞ്ചേരി മണലിത്തറ വെള്ളാളത്ത് വീട്ടിൽ ശാരദമ്മ ( 89 ) അന്തരിച്ചു. മക്കൾ: ലക്ഷ്മി, ശാന്തകുമാരി , രാധ, ഗിരിജ മരുമക്കൾ : രാധാകൃഷ്ണൻ , രാധാകൃഷ്ണൻ, രാധാകൃഷ്ണൻ , ഹരിദാസ് .
എടമന സ്വദേശികളായ മേച്ചേരി സുരേഷ് (42), പുത്തൻമുറ്റം മഹേഷ് (29), കൈതക്കാട്ടിൽ മനു (21), വാഴപായിൽ റിന്റോ (32) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ നടത്തിയ രാത്രികാല പരിശോധനയിലാണ് നായാട്ട്...