ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കണ്‍സര്‍വേറ്റിവ് എം.പിമാര്‍ക്കിടയിലെ വോട്ടെടുപ്പിന്റെ അവസാന റൗണ്ടിലും ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി.നാലാം റൗണ്ടില്‍ ലഭിച്ചതിനെക്കാള്‍ 19 വോട്ട് കൂടുതല്‍ നേടി 137 വോട്ടുകളുമായാണ് ഋഷി ഒന്നാം...
രാജ്യസഭാംഗമായി സത്യപ്രതിജ്ഞയ്ക്കുശേഷം പാര്‍ലമെന്റിലെ ഓഫീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ഉഷ കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു. രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവുമായും അവർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായുള്ള സംസാരത്തിനിടെ തനിക്ക് ഒരു അപേക്ഷയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്...
അഞ്ചര വയസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച പ്രതി കോങ്ങാട് പച്ചേനി ലക്ഷംവീട് കോളനിയിലെ അയൂബിനെ പട്ടാമ്പി പോക്സോ കോടതി 46 വർഷം മൂന്നുമാസം കഠിനതടവിന് ശിക്ഷിച്ചു.275,000 രൂപ പിഴയും ഇയാൾ അടയ്ക്കണം. പിഴ അടച്ചിലെങ്കിൽ രണ്ടര വർഷം...
റോഡിൽ വച്ച് മറികടക്കാനായിരുന്നു ഇരുവാഹനങ്ങളും തമ്മിൽ മത്സരം നടത്തിയത്.കാറിൽ ഉണ്ടായിരുന്നത് അറസ്റ്റിലായ ഷെറിനടക്കം 3 പേർ.ഷെറിൻ്റെ മൊഴിയിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത് എന്നാൽ. പൊലീസ് മൊഴി വിശ്വാസത്തിൽ എടുത്തിട്ടില്ല.2 പേർ ഒരു കവറും എടുത്ത് ഓടി...
അഞ്ചു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ആധാറെടുക്കാന്‍ ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് മുഖേന സംവിധാനം. കുഞ്ഞുങ്ങളുടെ ആധാറെടുക്കാന്‍ പോസ്റ്റുമാന് വീട്ടിലെത്തും. മുതിര്‍ന്നവരുടെ മൊബൈല്‍ നമ്പർ അപ്ഡേഷനും പോസ്റ്റുമാന് വഴി ചെയ്യാനാകും. ബാങ്കിങ് സേവനങ്ങള്‍ നല്കാന് പ്രാപ്തമായ...
75 വയസുകാരിയെ പീഡിപ്പിച്ച പതിനാലുകാരനെ പോലീസ് പിടികൂടി. വണ്ടന്മേട് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ കറുവാക്കുളം എന്ന സ്ഥലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.സമീപവാസിയായ പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്. സുഖമില്ലാതെ കിടപ്പിലായ ഭര്‍ത്താവും വയോധികയും മാത്രമാണ്...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും. രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ...
മദ്യപിച്ച് കാറോട്ട മത്സരം നടത്തി അപകടം സൃഷ്ടിച്ച ഥാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു. അയന്തോള് സ്വദേശി ഷെറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപൂർവ്വമായ നരഹത്യക്കുമാണ് കേസെടുത്തത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ. ഇന്നലെ രാത്രി...
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ആയൂര്‍ കോളജ് അധ്യാപകന് പ്രിജി കുര്യന് ഐസക്, നീറ്റ് നിരീക്ഷകന് ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്. എൻടിഎ നിയോഗിച്ച അന്വേഷണ കമ്മിഷൻ...
മംഗലം അയ്യപ്പന് പറമ്പില്‍ വിജയന് ഭാര്യ രാധ (63 വയസ്സ്) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.00 മണിക്ക്.