കൊട്ടേക്കാട് കാറോട്ട മത്സരം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ ടാക്സി യാത്രക്കാരൻ മരിച്ചു. ടാക്സി ഡ്രൈവർ ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച രാത്രി 9.30നാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന പാടൂക്കാട് സ്വദേശി രവിശങ്കർ( 67) ആണ്...
വാക്കാഞ്ചേരിയിൽ നിന്നും നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. വടക്കാഞ്ചേരി അമ്മാട്ടിക്കുളം ആനിലകത്ത് ഷെഫീഖ് അന്‍ഷിദ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ഒരു കുട്ടിക്ക് ശ്വാസതടസത്തെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന...
ജൂബിലി മിഷന് ആശുപത്രിയില്‍ നിന്ന് വടക്കാഞ്ചേരിയിലേക്ക് നവജാത ശിശുവുമായി പോയിരുന്ന ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്. വടക്കാഞ്ചേരി സ്വദേശി അന്‍ഷിദയുടെ ഒരുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതര പരിക്ക്.ഇരട്ടക്കുട്ടികളുമായാണ് ആംബുലന്‍സ് വടക്കാഞ്ചേരിയിലേക്ക് പോയത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു നവജാത ശിശുവിനും...
ജല്‍ ജീവന് മിഷന് ( ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി ) മാടക്കത്ര ഗ്രാമപഞ്ചായത്ത് തല ശില്പശാല പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. മാടക്കത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹന്‍ ഉദ്ഘാടനം ചെയ്തു. മാടക്കത്ര...
ഓരോ വാര്‍ഡിലെയും വഴിയുടെ സംരക്ഷണം അവിടെ താമസിക്കുന്ന ജനങ്ങള്‍ക്കാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പഞ്ചായത്ത് ജനകീയ സമിതി രൂപീകരിച്ചിരിക്കുന്നത്. മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാനും ഓരോരുത്തരും താമസിക്കുന്ന വഴികള്‍ മാലിന്യമുക്തമാക്കാനും അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ജനകീയ സമിതിക്ക്...
ഇടതൂർന്ന് നിൽക്കുന്ന പുല്ലുകളും, ഡ്രൈവിംങ് പഠിപ്പിക്കലും, തെരുവ് നായ്ക്കളുടെയും ഇഴജന്തു ശല്യവും മൂലം ഇവിടെ കളിക്കാൻ എത്തുന്ന കുട്ടികൾ ബുദ്ധിമുട്ടുന്നു (വീഡിയോ റിപ്പോർട്ട്)
ക്ഷേത്രങ്ങളെ കുറിച്ചുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കാനായി എനി ടൈം ന്യൂസ് ആരംഭിക്കുന്ന ദർശന പുണ്യം എന്ന പരിപാടി വളരെ വിലപ്പെട്ടതാണെന്ന് അദേഹം പറഞ്ഞു (വീഡിയോ റിപ്പോർട്ട്)
രോഗികൾക്ക് ഡോക്ടർ കുറിച്ചു കൊടുക്കുന്ന പകുതി മരുന്ന് പോലും മെഡിക്കൽ കോളേജ് ഫാർമസയിൽ ലഭിക്കുന്നില്ല. ഹൃദ്രോഗികളും പക്ഷാകാതം വന്നവരുമൊക്കെ കഴിക്കുന്ന വില കുറവുള്ള ആസ്പിരിൻ പോലും ലഭ്യമല്ല.ഗർഭിണികൾ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകൾ, അപസ്മാര...
ഇരുപതാം ഡിവിഷനിലെ ഓട്ടുപാറ കുളം ഉപയോഗ്യമാക്കുക, ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കുക ,മസ്ജിദിന്റെ മുന്നിലെ തകർന്നു കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം (വീഡിയോ റിപ്പോർട്ട്)
കെ.കെ രമയ്ക്കെതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം. എം. മണി. ‘മണി പറഞ്ഞത് തെറ്റായ ആശയമാണെന്നും മണിയുടെ പരാമര്‍ശം അനുചിതവും അസ്വീകാര്യവുമാണെന്ന്’ സ്പീക്കര്‍ എം.ബി രാജേഷ് സഭയില്‍ നല്കിയ റൂളിംഗിൽ പറയുന്നു. എം.എം മണിയുടെ...