പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വില വര്‍ദ്ധിക്കുന്നത്. അതേസമയം ചില്ലറയായി വിൽക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. പായ്ക്കറ്റുകളിൽ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് മാത്രമാണ്...
രാജ്യത്തേ 15 – മത് രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയുമാണ് സ്ഥാനാർത്ഥികൾ. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട്...
സംസ്ക്കാരം 18-7-22 തിങ്കളാഴ്ച്ച രാവിലെ 11.30 ന് ആൽപ്പാറ കരിപ്പകുന്ന് IPC സെമിത്തേരിയിൽ നടക്കും. മക്കൾ : അന്നകുട്ടി ജോൺ, ഏലിയാമ മാനുവേൽ, വർഗ്ഗീസ് വാഴപ്പിള്ളി, ജോണി വാഴപ്പിള്ളി, കുഞ്ഞുമോൾ ജോൺസൻ , സജിനി പൗലോസ്,...
പഴയന്നൂർ ബ്ലോക്ക് തല ആരോഗ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.ആയുർവേദവും അലോപ്പതിയും ഹോമിയോപ്പതിയും ചേർന്ന സംയുക്ത ചികിത്സ സമീപനം ഉണ്ടാകേണ്ടതുണ്ട്. അതിദരിദ്രരുടെ എണ്ണം ഒരു ശതമാനത്തിൽ കുറഞ്ഞ സംസ്ഥാനമാണ് കേരളം. ആരോഗ്യം നന്നാക്കാൻ ആദ്യം...
മങ്കി പോക്സ് രോഗ ലക്ഷണങ്ങളെ തുടർന്ന് കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പ് ഒരാളെ നിരീക്ഷണത്തിലാക്കി. വിദേശത്ത് നിന്നും കണ്ണൂർ വിമാനത്താവളത്തിലെത്തിയ ആളാണ് നിരീക്ഷണത്തിലുളളത്. ഇയാളുടെ സാംപിൾ പരിശോധനാ ഫലം 3 ദിവസത്തിനകം ലഭ്യമാകും. വിദേശത്ത് നിന്ന്...
ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് ഇത്തവണത്തെ വിജയം. cisce.org എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. എസ്എംഎസ് ആയും ഫലമറിയാം. തുല്യവെയ്റ്റേജ് നല്‍കിയാണ് രണ്ട് സെമസ്റ്ററുകളിലായി നടത്തിയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്....
കർക്കടക മാസം 1 മുതൽ 7 വരെ വർഷം തോറും നടത്തിവരാറുള്ള സൗജന്യ മരുന്ന് കഞ്ഞി വിതരണത്തിനാണ് ആരംഭം ആയത്. കോളേജിന്റെ ആരംഭകാലം (2007) മുതൽക്ക് പൊതുജനങ്ങൾക്ക് സൗജന്യമായി മരുന്ന് കഞ്ഞി ലഭ്യമാക്കുന്നുണ്ട്. ആദ്യ ദിവസം...
സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ സംവരണ ഒഴിവുകൾ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി എത്രയും പെട്ടെന്ന് നികത്തണമെന്നും സ്വകാര്യ മേഖലകളിൽ സംവരണം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അഖിലേന്ത്യ ദളിത് റൈറ്റ്സ് മൂവ്മെന്റ് (AIDRM) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വടക്കാഞ്ചേരി...
എരുമപ്പെട്ടി, വരവൂർ, ദേശമംഗലം,മുള്ളുക്കര, തെക്കുംകര പഞ്ചായത്തുകളുടെ സംയുക്തമായി നടന്ന പരിപാടി കുന്നംകുളം എം. എൽ. എ എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽപട്ടിക ജാതി-പട്ടിക വർഗ്ഗ ദേവസ്വം, പാർലിമെന്ററി കാര്യവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഡി.എം....
നാളെ മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി. തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വർധനയുണ്ടാകും. കൃത്യമായ വില നാളെ പ്രസിദ്ധികരിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. പാൽ ഉത്പന്നങ്ങൾക്ക്...