സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ടി വി ദേവദാസ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി എസ് അനിൽകുമാർ റിപ്പോർട്ടും ട്രഷറർ ജിജു ടി സാമൂവൽ വരവ് ചെലവ് കണക്കും...
പൂമല പുളിയൻമാക്കൽ ഫിലിപ്പ് ജോണിന്റെ ഭാര്യ ലൂസിയാമ്മ (ലിസി 73) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 ന് പൂമല ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ നടക്കും. മക്കൾ: ഷൈനി, ഷൈജി, ഷൈസി, ഷിൻസി, ഷാൻസി,അജീഷ് ....
തൊഴിലില്ലായ്മ പരിഹരിക്കാനായി 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷനും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കില എന്നിവയും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം...
കേരള ഗവണ്മെന്റ് ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന്റെ 2022-24 ബാച്ചിലേയ്ക്ക് രജിസ്ട്രേഷന് ആരംഭിച്ചതായി അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം പ്രിന്സിപ്പാള്അറിയിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടുവിന് അമ്പത് ശതമാനം...
വടക്കാഞ്ചേരി മുണ്ടത്തിക്കോട് എൻ. എസ് .എസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ രമണി...
ആരോഗ്യ സംബന്ധമായ സംശയ നിവാരണങ്ങളും, മൊബൈലിൻ്റെ ദുരുപയോഗവും, ദൂഷ്യവശങ്ങളെ കുറിച്ചു ബോധവൽക്കരണ ക്ലാസുകൾ നടന്നു (വീഡിയോ കാണാം)
തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക സ്പിന്നിംഗ് മില്ലിൻ്റെ സമീപത്തുള്ള വഴിയിൽ കൂടി രണ്ട് കിലോമീറ്റർ ദുർഘടം നിറഞ്ഞ വഴിയിലൂടെ ചെറു ചോലകൾ കടന്ന് സഞ്ചരിച്ചാൽ പേരേപ്പാറ ഡാമിൻ്റെ അടുത്തെത്താം. (വീഡിയോ കാണാം)
ഓട്ടുപാറ എസ്. എൻ. എ. ആയുർവ്വേദ ഷോപ്പില്‍ മരുന്ന് വാങ്ങാൻ എത്തിയ കുമ്പളങ്ങാട് കൊട്ടാരപ്പാട്ട് പരേതനായ നാരായണ പണിക്കർ മകൻ സേതുമാധവൻ (67) ആണ് മരിച്ചത്. ആക്ടസ് പ്രവർത്തകർ ഉടനെ ഇദ്ദേഹത്തെ ജില്ലാ ആശ്രുപത്രിയിലും തുടര്‍ന്ന്...
സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക്...
ജല്‍ ജീവന് മിഷന് പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷന്, നാട്ടിക ഓഫീസില്‍ ജെ.ജെ.എം. വൊളന്റിയേഴ്സിനെ നിയമിക്കുന്നു. 179 ദിവസത്തേയ്ക്ക് പ്രതിദിനം 631 രൂപ നിരക്കിലാണ് നിയമനം. യോഗ്യത: ഐ.ടി.ഐ സിവില്‍/ ഡിപ്ലോമ സിവില്‍,...