നടിയെ ആക്രമിച്ച കേസില്‍ അതീവ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കാന്‍ ഒരു കാരണവശാലും സാധ്യമല്ലെന്ന് സുപ്രിംകോടതി കോടതി വ്യക്തമാക്കി. പ്രതി നേരിട്ട് കുറ്റകൃത്യത്തില്‍ പങ്കെടുത്തയാളാണെന്ന് കോടതി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ...
ജോയിന്റ് കൗൺസിൽ സംസ്ഥാന വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന “ഉണർവ്വ് ” കലാജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. (വീഡിയോ കാണാം)
ജനപ്രതിനിധികളും, മറ്റും മോഹന വാഗ്ദാനങ്ങൾ നല്കുന്നതല്ലാതെ വിനോദ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാവുന്നില്ലെന്ന പരാതിയും ശക്തമാണ്. (വീഡിയോ കാണാം)
ഇന്ന് രാവിലെ ആറരയോടെ അടൂര്‍ ഏനാത്ത് പുതുശ്ശേരിഭാഗത്ത് കത്തോലിക്കാ പള്ളിക്ക് സമീപമാണ് അപകടം നടന്നത് . വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന് ഭട്ടതിരി (66), ഭാര്യ ശോഭ (62) ഇവരുടെ മകന് നിഖില്‍ രാജ് (32) എന്നിവരാണ്...
മുന്‍ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം, മുള്ളൂര്‍ക്കര സര്‍വീസ് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡണ്ട്, മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് പൗരാവകാശ സംരക്ഷം സമിതി പസിഡണ്ട്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മുള്ളൂര്‍ക്കര യൂണിറ്റ് രക്ഷാധികാരി എന്നിങ്ങനെ നിരവധി...
വടക്കാഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗം ഡിസിസി സെക്രട്ടറി കെ അജിത് കുമാർ ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് എ എസ് ഹംസ അധ്യക്ഷത വഹിച്ചു. കൊണ്ടഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്...
തൃശൂർ ചെമ്പുക്കാവ് സ്വദേശിയാണ്, തൃശൂർ മെഡിക്കൽ കോളേജ് റിട്ട. ഹെഡ് നേഴ്സായ എൻ കുമാർ 1990 ൽ ഓസ്ട്രിയയിൽ വച്ച് നടന്ന ലോക മാജിക്ക് മത്സരത്തിൽ മത്സരിക്കാൻ അർഹത നേടിയ ഏക ഏഷ്യക്കാരനാണ്. സാർക്ക് രാഷ്ട്രങ്ങളിലെ...
ഭാര്യ ലോമ രാജപക്സെയുമൊന്നിച്ച് സൈനികവിമാനത്തിൽ ഗോത്തബയ മാലിദ്വീപിലെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഗോത്തബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കൻ പ്രസിഡന്റ് ആരാകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ...
പാർട്ടി സംസ്ഥാന ഘടകത്തിന്റെ എക്സിക്യൂട്ടീവ് യോഗത്തിലാണ് പവാറിന്റെ ആഹ്വാനം. പാർട്ടി അംഗങ്ങളോട് അടുത്ത രണ്ടര വർഷത്തിനുള്ളിൽ ജനങ്ങളുമായി ബന്ധപ്പെടാനും അവർ നേരിടുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും നേരിടാൻ അവരെ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി ഇപ്പോൾ പാർലമെനന്ററി ജനാധിപത്യത്തെ...
ദേശീയപാതയിലെ കുഴികളിൽ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കേന്ദ്രമന്ത്രി നടത്തുന്ന വാർത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണ് കുഴികളെന്നും മന്ത്രി പരിഹസിച്ചു, ദേശീയപാതയിൽ ഫോട്ടോ എടുത്താൽ പോര ദേശീയപാതയിലെ...