മുനിസിപ്പല്‍ സ്റ്റാന്റ് മുതല്‍ ശക്തന് വരെ ജൂലൈ 14 മുതല്‍ റെഡ്സോണ്‍ ആയി പ്രഖ്യാപികുമെന്ന് മേയര്‍ എം കെ വർഗ്ഗിസ് അറിയിച്ചു. തൃശൂരിന്റെ മാതൃക റോഡ് ആയി മാറ്റുന്നതിന് തൃശൂര്‍ മുനിസിപ്പല്‍ സ്റ്റാന്റ് ജയ ബേക്കറി...
ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിൽസയിലായിരുന്നു. രാത്രിയോടെ പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് അന്ത്യം. കാലിൽ നീർകെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിൽസ...
വടക്കാഞ്ചേരി കുമരനെല്ലർ കുമ്പാര കോളനിയിൽ താമസിക്കുന്ന ചെട്ടിക്കുന്ന് പെത്തകമൻ മകൾ കമ്മലാക്ഷി (59) ( കുഞ്ഞാവ ) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 26 ന് പുലർച്ച വീട്ടിൽ കിടന്ന് ഉറങ്ങുമ്പോഴാണ് ഇവരെ തെരുവ് നായ...
ജനകിയ സർക്കാരിനെ അട്ടിമറിക്കാനുള്ള വ്യാജ പ്രചാരങ്ങൾക്കെതിരെ നവ കേരളത്തിനായി എൽ ഡി എഫിനൊപ്പം എന്ന മുന്ദ്രവാക്യവുമായാണ് വാഹന പ്രചരണ ജാഥ നടത്തുന്നത് ( വീഡിയോ കാണാം )
ഓട്ടുപാറ സെന്ററിൽ സ്ഥാപിച്ച ഇന്റർ ലോക്ക് കട്ടകൾ പൊട്ടിപോയതിനെ തുടർന്ന് ഈ ഭാഗത്ത് അധികൃതർ നോ പാർക്കിങ്ങ് ബോർഡും, ട്രാഫിക് ക്യൂബും സ്ഥാപിച്ചതിനാൽ വാഹനങ്ങൾ ഇഴഞ്ഞു പോകുന്നതാണ് ഗതാഗത കുരുക്കിന് കാരണമാകുന്നത്. ഇത് കൂടാതെ ഓട്ടുപാറ...
സമൃദ്ധിയായി വെള്ളമുള്ള കുളമാണ് പരിപാലനവും, നിരീക്ഷണവുമില്ലാതെ നശിക്കുന്നത്. (വീഡിയോ കാണാം)
ഹെറാൾഡ് കേസിൽ ജൂലൈ 21 ന് ഏജൻസിക്ക് മുമ്പാകെ ഹാജരാകാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച സമൻസ് അയച്ചു. 75 കാരിയായ കോൺഗ്രസ് നേതാവ് കോവിഡ് -19 ബാധിച്ചതിനെ തുടർന്നുള്ള...
വെറ്റിലപ്പാറ സർക്കാർ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി ബാലന് മർദ്ദനം.അടിച്ചിൽതൊട്ടി ഊരുനിവാസിയായ പത്താം ക്ലാസുകാരനാണ് മർദ്ദനമേറ്റത്. ബെഞ്ചിൽ തട്ടി ശബ്ദം ഉണ്ടാക്കിയെന്ന് പറഞ്ഞ് സുരക്ഷാ ജീവനക്കാരനായ മധു മുളവടി കൊണ്ട് തന്റെ പുറത്ത് അടിച്ചെവെന്ന് കുട്ടി പറഞ്ഞു....
നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ.അരവിന്ദാക്ഷൻ,എം.ആർ.അനൂപ് കിഷോർ, സ്വപ്ന ശശി, വൈസ് ചെയർപേഴ്സൺ ഷീല മോഹൻ , എ എം ജമീലാബി, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, നഗരസഭ...
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡണ്ട് സിജോ തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡണ്ട് സണ്ണി മാരിയിൽ അനുമോദന പ്രസംഗം നടത്തി വി.ജി...