ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യാനും, അവഹേളിക്കാനുമുള്ള നീക്കത്തിനും , ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറോടുള്ള അനാദരവിനുമെതിരെ, ഭരണഘടനാ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് കൊണ്ട് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു....
രാജ്യത്തെ വിമാന ടിക്കറ്റ് നിരക്ക് വ്യോമയാന കമ്പനികൾ കുത്തനെ കൂട്ടി. അന്താരാഷ്ട്ര ടിക്കറ്റ് നിരക്ക് നാൽപ്പത് ശതമാനത്തോളം ഉയര്‍ന്നു. ആഭ്യന്തര യാത്രാ നിരക്ക് ഇരുപത് ശതമാനവും വര്‍ധിച്ചു. ആഗസ്റ്റ് മാസത്തിലെ ടിക്കറ്റ് നിരക്കും ഇപ്പോൾ തന്നെ...
നാല് വീടുകളുടെ ജനൽ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. അഴീക്കോട് മേനോൻ ബസാറിന് സമീപം വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലും, ഇന്ന് പുലർച്ചെയുമായിരുന്നു സംഭവം. ചെട്ടിച്ചട്ടി കൊണ്ടും, ഇഷ്ടിക കൊണ്ടുമുള്ള ആക്രമണത്തിൽ വീടുകളുടെ ജനലുകൾ തകർന്നു.ഒറ്റത്തൈക്കൽ അബ്ദുൾ സലാം,...
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് ഏർപ്പെടുത്തിയ പി.ആർ. രാമൻ നമ്പീശൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു (വീഡിയോ കാണാം)
ആര്യംപാടം സർവോദയം സ്കൂളിൽ സംഘടിപ്പിച്ച പരുപാടി സേവ്യര്‍ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്യ്തു. (വീഡിയോ കാണാം)
നികുതി ഉപദേഷ്ടാവ് വി.അനിരുദ്ധൻ, റോട്ടറി ക്ലബ് മുൻ പ്രസിഡൻ്റ് സുനിൽ നാരോളി എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു. (വീഡിയോ കാണാം)
ഇന്ന് രാവിലെ 7 മണിയോടെയാണ് മീനാക്ഷി പുരത്ത് നിന്നും കോഴികളുമായി വന്നിരുന്ന പിക്കപ്പ് വാന്‍ വടക്കാഞ്ചേരി അകമല ശാസ്താ ക്ഷേത്രത്തിന് സമീപം റോഡില്‍ മറിഞ്ഞത്. എതിരെ ഓവര്‍ ടേക്ക് ചെയ്ത് വന്നിരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ്...
വടക്കാഞ്ചേരി നഗരസഭയിലെ ഇരുപതാം ഡിവിഷനിൽ തകർന്നുകിടക്കുന്ന പള്ളിപ്പടി റോഡ് നിർമ്മാണം ഉടൻ പൂർത്തീയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടുപാറ ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ച് സമരം നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്...
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ട്വിറ്റര്‍ വാങ്ങില്ലെന്ന് ടെസ്ല ഉടമ ഇലോണ്‍ മസ്ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്ന് മക്സ് പിന്മാറിയത്. മസ്കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും...
ലാഭകരമായി പദ്ധതി നടപ്പിലാക്കാം എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന അനുമതി കിട്ടിയതിന് പിന്നാലെയാണ് നടപടി. സര്‍വ്വീസ് പ്രൊവൈഡറിന് അപ്പുറം ഇന്റര്‍നെറ്റ് സേവനം നൽകുന്ന സ്ഥാപനമായി കെ ഫോണിനെ മാറ്റുകയാണ്...