മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നോട്ടീസ്. പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി...
നാലിടത്ത് നിന്ന് വരുന്ന അഴുക്കു വെള്ളം ജംഗ്ഷനിൽ കെട്ടികിടക്കുകയാണ്. ജെസിബി ഉപയോഗിച്ച് വലിയ കാന കീറി വെള്ളം ഒലിച്ച് പോകുവാന്‍ സൗകര്യമൊരുക്കാമെന്ന് കമ്പനിയധികൃതര്‍ എം.എല്‍.എയെ അറിയിച്ചു. ശാശ്വത പരിഹാരത്തിനായി കൊരട്ടി ജംഗ്ഷനില്‍ കാനകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ട...
ഇന്നലെ തന്നെ പതിനഞ്ച് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കാണാതായ 40 ഓളം പേർക്കായി തെരച്ചില്‍ തുടരുകയാണ്. കുടങ്ങിക്കിടക്കുന്നവര്‍ക്കായി സൈന്യത്തിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സൈന്യത്തിന്റെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍...
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയും...
കുന്നംകുളം ആർത്താറ്റ് വടക്കൻ പറമ്പിൽ വീട്ടിൽ ഷാജിക്കാണ് പരിക്കേറ്റത്. ഷാജിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. വഴി നടക്കുമ്പോൾ ശരീരത്തിൽ തട്ടിയെന്നാരോപിച്ച് ചിറളയം സ്വദേശി തന്നെ ആക്രമികുകയായിരിന്നു എന്ന് ഷാജി പറയുന്നു....
ജില്ലയിലെ വേലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രത്തിനും ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്ട്ടിഫിക്കേഷന് (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചു. വേലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 95% ആനാപ്പുഴ...
വടക്കാഞ്ചേരി ടൗണിലെ പ്രവർത്തന രഹിതമായി കിടക്കുന്ന നിരീക്ഷണ ക്യാമറകൾ പ്രവർത്തനക്ഷമമാക്കണമെന്നും മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും അകത്തേയും പുറത്തേയും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന രീതിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും ജനമൈത്രി പൊലീസ് സമിതി ആവശ്യപ്പെട്ടു. സിഐ കെ.മാധവൻകുട്ടി...
സുസ്ഥിര വികസന ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കുന്നത്തിന്റെ ഭാഗമായാണ് ക്ലാസ്. (വീഡിയോ കാണാം
സുസ്ഥിര നഗര വികസനം എന്ന സങ്കല്പത്തിലൂന്നി നഗരങ്ങളില്‍ കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘നഗരവനയോജന പദ്ധതി പ്രകാരമാണ് നഗരവനം ഒരുക്കുന്നത് . (വീഡിയോ കാണാം)
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കൊണ്ടയൂർ ഡിവിഷൻ അംഗം മഞ്ജുളക്കും ഇവരുടെ മകൻ മിഥുൻ മാധവിനുമാണ് പരിക്കേറ്റത്.(വീഡിയോ കാണാം)