വടക്കാഞ്ചേരി അമ്പിളിഭവനില്‍ നടന്നു. മാസികാ രക്ഷാധികാരി കുറ്റിപ്പുഴ രവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. (വീഡിയോ കാണാം)
മഹല്ല് പ്രസിഡന്റ് സയ്യിദ് എം.പി കുഞ്ഞിക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. (വീഡിയോ കാണാം)
കീഴ്വായ്പ്പൂർ പോലീസ് ആണ് മുൻ മന്ത്രിക്കെതിരെ കേസെടുത്തത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവു പ്രകാരമാണ് പോലീസ് നടപടി....
എടത്തിരുത്തിയിൽ കനത്ത മഴയിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. തെങ്ങുകൾ വീണ് 2 വീടുകൾ ഭാഗികമായി തകർന്നു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി പാറാശ്ശേരി മോഹനന്റെ ഓടിട്ട വീട് തെങ്ങ് കടപുഴകി വീണ് ഭാഗികമായി തകർന്നു. എടത്തിരുത്തി സർദാർ...
നിലവിൽ ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളാണ് ഡോക്ടർ ബി ഷീല. തൃശൂർ മെഡിക്കൽ കോളേജിലെ മുൻ അനാട്ടമി വിഭാഗം മേധാവിയും, തൃശ്ശൂർ- മുളങ്കുന്നത്തുകാവ് സ്വദേശിയുമാണ് ഇവർ. തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പളായിരുന്ന ഡോക്ടർ പ്രതാപ് സോംനാഥിനെ...
ഗോതമ്പ് കയറ്റുമതി നിരോധനത്തിന് പിന്നാലെ രാജ്യത്ത് മറ്റ് ഭക്ഷ്യവസ്തുക്കൾക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തി. മൈദ,റവ, ഗോതമ്പിന്റെ അനുബന്ധ ഉൽപ്പനങ്ങൾ എന്നിവ രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നതിനാണ് നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്. ഇവ കയറ്റുമതി ചെയ്യാൻ കേന്ദ്ര...
തമിഴ് നാട് സ്വദേശി 31 വയസുള്ള ഗോപി ആണ് മരിച്ചത്. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിലാണ് മുണ്ടിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മോഷണ കേസിൽ 6 മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്ന ആളാണ്....
പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. സമാനമായ കേസിൽ മുൻപ് പാലക്കാട്ട് നിന്നും ശ്രീജിത്ത് രവി പിടിയിലായിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് തൃശൂര്‍ അയ്യന്തോളിലെ എസ്.എന്‍ പാർക്കിനു സമീപമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടികള്‍ നൽകിയ പരാതിയിലാണ് അറസ്റ്റ്. 14...
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറകണമെന്നാണ് ആവശ്യം. സാമ്പത്തിക പ്രതിസന്ധി സഭയില്‍ ഉന്നയിക്കാനാണ്...
തൃശൂർ വേലൂരിലാണ് പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചത്. ആനത്താഴത്ത് വർഗീസിൻ്റെ മകൻ സാം (9) ആണ് മരിച്ചത്. ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേലൂർ സെന്റ് സേവിയേഴ്സ് സ്കൂൾ വിദ്യാർഥിയാണ്....