വാർഡ് അംഗം സേതു താണിക്കുടം നേത്യത്വം നൽക്കി, ഡോക്ടർ ആൽഡ്രിൻ, ഋതിക് സ്റ്റാഫ് നഴ്സുമാരായ സ്മിത, ബിൻസി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വയോജനങ്ങൾക്കും സൗജന്യമായി മരുന്നുകൾ നൽകി എല്ലാ മാസവും...
തൃശ്ശൂർ കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ദുരൂഹത. ഇന്ന് രാവിലെ ഏഴരയോടെയാണ് പട്ടാമ്പി റോഡിൽ കാറിൻ്റെ ബോണറ്റിൽ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണത്.പെരിയമ്പലം ചെറായി സ്വദേശി പ്രതീക്ഷക്കാണ് പരിക്കേറ്റത്. ഇവരെ തലയ്ക്ക് പരിക്കേറ്റ നിലയിൽ മെഡിക്കൽ...
കൊട്ടാരക്കരയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി ശ്രേയ മരിച്ചു. അപകടത്തിൽ കുട്ടിയുടെ അച്ഛനും അമ്മയും ഇന്നലെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ശ്രേയ.കൊട്ടാരക്കര കുളക്കടയില്‍...
രണ്ടു ദിവസമായി നഗരത്തിൽ പെയ്യുന്ന കനത്ത മഴ മൂലം മുംബൈ നഗരത്തിൽ ജനജീവിതം താറുമാറായി.വെള്ളക്കെട്ട് രൂക്ഷമായതിനാൽ നഗരത്തിന്റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു . ബുധനാഴ്ച രാവിലെ മുതൽ വീണ്ടും മുംബൈയിൽ വീണ്ടും ശക്തമായ മഴയുണ്ട്....
തോട്ടപ്പടി മുത്താലം കുന്നത്ത് ഹംസയുടെ മകൻ ശിഹാബ് (44) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ വെട്ടിക്കൽ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഹംസ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഹംസ...
സഭാ നടപടികള്‍ വെട്ടിച്ചുരുക്കിയതില്‍ സ്പീക്കറെ നേരിട്ടുകണ്ട് പ്രതിഷേധമറിയിച്ച് പ്രതിപക്ഷം. യുഡിഎഫ് യോഗത്തിന് ശേഷമാണ് പ്രതിപക്ഷം സ്പീക്കറെ കണ്ടത്. ചോദ്യോത്തരവേളയും ശൂന്യവേളയും പോലും പൂര്‍ത്തിയാക്കാതെയാണ് സഭ പിരിഞ്ഞത്. ഇത് അസാധാരണ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയും മന്ത്രി സജി ചെറിയാന്റെ...
വി എസ് ഗിരീശൻ മാസ്റ്റർ ബഷീർ സ്മൃതി ഉദ്ഘാടനം ചെയ്യ്തു . ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ഐ. എസ് ഉമാദേവി, മടക്കത്തറ പഞ്ചായത്തംഗം സേതു താണിക്കുടം,സത്യശീലൻ, രാഘവൻ മാസ്റ്റർ, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയുടെ തല വെട്ടുന്നവര്‍ക്ക് വീട് വാഗ്ദാനം ചെയ്ത അജ്മീര്‍ ദര്‍ഗയിലെ ഖാദിം സല്മാന് ചിഷ്തിയെ അജ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. നൂപുര്‍ ശര്‍മ്മയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ...
പാലക്കാട് കോങ്ങാട് സ്വദേശി ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) യാണ് ഇന്നലെ രാത്രി മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി ഇവർക്ക് ബോധം കെടുത്താനുള്ള അനസ്തേഷ്യ കുത്തിവെയ്പ് എടുത്ത ശേഷമാണ് മരണം സംഭവിച്ചതെന്നാണ് വിവരം ....
ചാവക്കാട് തിരുവത്ര കുഞ്ചേരി സ്വയംഭൂ ശിവക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കായിപ്പിള്ളത്ത് ധനേഷ് (47) ആണ് മരിച്ചത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി. കോട്ടപ്പുറം ആംബുലൻസ് പ്രവർത്തകരും...