വടക്കേക്കാട് സ്വദേശി ഹംസയുടെ മകൻ ഫദൽ (20) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ വിദ്യാർത്ഥിയായ ഫദലും സഹപാഠികളുമായ അഞ്ച് പേരാണ് ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയത്....
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 6 മുതൽ 9 വരെ ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. അറബികടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് മഴ...
കാഞ്ഞിരക്കോട് തോട്ടുപാലത്തിനു സമീപം വടക്കേടത്ത് വീട്ടിൽ ഹരിദാസ് (55) ആണ് കഴിഞ്ഞ തിങ്കളാഴ്ച ഷാർജയിൽ വെച്ച് അന്തരിച്ചത്. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ചു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് പാമ്പാടി...
കുന്നംകുളം വടക്കേക്കാട് സ്വദേശി പൊന്നമ്പാതയിൽ വീട്ടിൽ ഹംസയുടെ മകൻ ഫദൽ (20) നെയാണ് കാണാതായത്. വൈകീട്ട് നാലരയോടെയാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ വിദ്യാർത്ഥിയായ ഫദലും സഹപാഠികളുമായ അഞ്ച് പേരാണ് ശ്രീകൃഷ്ണക്ഷേത്ര കുളത്തിൽ...
ജില്ലയില്‍ നിലവില്‍ 25000 ത്തിനടുത്ത് ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയിലൂടെ സേവനം ലഭിക്കുന്നത്.ഗ്രാമപഞ്ചായത്ത് തലത്തില്‍ 19,613,മുന്‍സിപ്പാലിറ്റി തലത്തില്‍ 3963, കോര്പ്പറേഷന് തലത്തില്‍ 465 എന്നിങ്ങനെയാണ് നിലവില്‍ ജില്ലയിലെ ഗുണഭോക്താക്കളുടെ എണ്ണം. ഈ വര്‍ഷം പുതുതായി 1266പേര്‍ക്ക് പദ്ധതിയുടെസേവനം ലഭിച്ചു....
വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ ഒഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (60%) ആണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂലായ്...
കൊടകര സ്വദേശി ബിനു , മലപ്പുറം മൊറയൂർ സ്വദേശി സുബൈർ , മഞ്ചേരി പയ്യനാട് സ്വദേശി ഷിയാസ് മഞ്ചേരി ആമയൂര്‍ സ്വദേശി നിസാർ എന്നിവരാണ് തൃശ്ശൂര്‍ ഒല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂൺ 20ന് ഒല്ലൂരില്‍...
താമരപ്രിയനായ കൂടൽമാണിക്യം സംഗമേശ്വരൻറെ തട്ടകത്ത് ആയിരം ഇതളുകളുള്ള സഹസ്രദളം വിടർന്നു. കേരളത്തിൽ അപൂർവ്വമായിട്ടാണ് സഹസ്രദള പത്മം വിരിയുന്നത്. ഇരിങ്ങാലക്കുട കോലോത്തുംപടി ലതിക സുതന്റെ വീടായ ശ്രീശ്രുതിയിലാണ് സഹസ്രദളം പൂവിട്ടിരിക്കുന്നത്. നാല് വർഷത്തോളമായി ജലസസ്യങ്ങൾ വളർത്തുന്ന ഇവരുടെ...
കേന്ദ്ര സർക്കാരിൻ്റെ അംഗീകാരത്തോടെ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിൽ നടത്തുന്ന രണ്ട് വർഷത്തെ ഡിപ്ലോമ സ്പെഷ്യൽ എജ്യൂക്കേഷൻ കോഴ്സിലേക്ക് , പുതിയ അധ്യയന വർഷത്തേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്ലസ് ടു പരീക്ഷയിൽ 50% മാർക്കോടെ...
ഇന്ദിര ഭവനിൽ രാവിലെ ചേർന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. (വീഡിയോ കാണാം)