തൃശൂർ കോടന്നൂർ സ്വദേശിയായ ശ്യാമിന്റെ കെ ടി എം ബൈക്കാണ് തട്ടിപ്പിലൂടെ നഷ്ടമായത്. (വീഡിയോ)
ചാവക്കാട്, പുഴക്കൽ എന്നീ ബ്ലോക്കുകളിൽ ഐ സി ഡി എസ് ന്യൂട്രിഷ്യൻ കൗൺസിലർ ആയ ലൈല റിതേഷാണ് ക്ലാസ് എടുത്തത്. (വീഡിയോ)
താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി തലപ്പിള്ളിയുടെ ആഭിമുഖ്യത്തില്‍ വടക്കാഞ്ചേരി ഗവ: ഗേള്‍സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളിലെ SPCയ്ക്ക് വേണ്ടി സംഘടിപ്പിച്ച ക്ലാസ് സ്ക്കൂള് പ്രധാനാധ്യാപിക ഗീത ഉദ്ഘാടനെ ചെയ്തു. (വീഡിയോ)
എകെജി സെന്റര്‍ ആക്രമണം സ്വര്‍ണ്ണക്കടത്ത് കേസ് വഴി തിരിച്ചുവിടാനെന്ന് വിഡി സതീശന്. സംഭവത്തിന് പിന്നില്‍ ആസൂത്രണമുണ്ട്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഈ കേസില്‍ പ്രതിയാകില്ലെന്ന് ഉറപ്പുണ്ടെന്നും വിഡി സതീശന് തൃശ്ശൂരില്‍ പറഞ്ഞു. (വീഡിയോ)
പൂമല ഡാം തുറക്കുമെന്ന് അറിയിച്ച് ജില്ലാ ഭരണകൂടം ഇന്ന് രാവിലെ പബ്ലിക് റിലേഷൻ വകുപ്പ് വഴി അറിയിപ്പ് നല്‍കിയിരിന്നു. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് തെറ്റാണ് എന്നാണ് ഡാമുമായി ബന്ധപ്പെട്ട ഇറിഗേഷൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത്....
താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തിയ യോഗത്തിൽ വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി. എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി പഴയ റയിൽവേ ഗെയ്റ്റിന് സമീപം അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പരിസരവാസികളും അടിപ്പാത നിർമ്മിക്കാൻ ബന്ധപ്പട്ട അധികൃതരോട്...
അന്തരാഷ്ട സഹകരണ ദിനമായ ജൂലായ് 2 ന് തൃശ്ശുര്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ കാർഷിക സഹകരണ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട വടക്കാഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് P.K. ഡേവിസ് മാഷ് പുരസ്കാരം കൈമാറി....
ലൈംഗീക പീഡനക്കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിജയ് ബാബു നിയമത്തെ...
മൈസൂരിൽ KB CROSS 456 KM എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പാറ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടം സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഗുരുതര പരിക്ക്,ഒരാളുടെ നില അതീവ ഗുരുതരം. ക്യാമറമാൻ...
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്ങ്, എന്നീ...