പാലക്കാട് കഞ്ചിക്കോടില്‍ യുവാക്കളെ മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച ശേഷം വാഹനവുമായി കടന്നത് തൃശൂര്‍ കേന്ദ്രീകരിച്ചുള്ള കുഴല്‍പ്പണം തട്ടുന്ന സംഘം. മൂന്ന് വാഹനങ്ങളിലായെത്തിയ പന്ത്രണ്ടുപേര്‍ ചേര്‍ന്നാണ് മിനിലോറിയില്‍ സഞ്ചരിച്ചിരുന്ന നൗഷാദിനെയും ആഷിഫിനെയും ക്രൂരമായി മര്‍ദിച്ചത്. ഫര്‍ണീച്ചര്‍ കയറ്റി...
ക്രിസ്തീയ വിശ്വാസത്തെയും സ്ഥാപനങ്ങളെയും അവഹേളിച്ചു എന്നാണ് തൃശൂര്‍ അതിരൂപതയുടെ ആരോപണം. ഞായറാഴ്ച ഇടവകകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും അതിരൂപത ആഹ്വാനംചെയ്തിട്ടുണ്ട്.തൃശ്ശൂര്‍ അതിരൂപതയുടെ വികാരി ജനറല്‍ ഇറക്കിയ സര്‍ക്കുലറിലാണ് കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം വ്യക്തമാകുന്നത്. മറ്റന്നാള്‍ ഇടവകകള്‍ തോറും...
ന്ന് ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്.
തൃശ്ശൂര്‍ പെരിങ്ങാവില്‍ വന്‍ തീപിടുത്തം. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീ പിടിച്ചത്. തീയണക്കാന്‍ ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് തീയിട്ടത് സ്ഥാപനത്തിലേക്ക് പടരുകയായിരുന്നെന്നാണ് വിവരം. മൂന്ന് ഫയര്‍ യൂണിറ്റുകളും നാട്ടുകാരുമാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്....
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും.രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതും.ആകെ...
മാഹി സ്വദേശി ഷദ റഹ്മാന് (24) ആണ് മരിച്ചത്. ഫഌറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ എന്തോ ആഘോഷം നടന്നിരുന്നെന്നും ഫഌറ്റിലെ സെക്യൂരിറ്റി ടി.കെ സതീഷ് പറഞ്ഞു.പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ താഴെ വീണ നിലയില്‍...
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ ഐ സി സിയുടെ ആഭിമുഖ്യത്തിൽ ബുധൻ, വ്യാഴം ദിനങ്ങളിലായി വനിതാദിനാഘോഷം സംഘടിപ്പിച്ചു. ബുധനാഴ്ച നടന്ന ആദ്യ സെഷനിൽ പ്രശസ്ത യുവകവയത്രി വിജില സ്വാതന്ത്ര്യ സ്വപ്നങ്ങളും പൊതുബോധവും എന്ന വിഷയത്തിൽ പ്രഭാഷണം...
പൂങ്കുളം സ്വദേശി ജയനാണ് (50) മരിച്ചത്. ആറുമണിയോടെ ആണ് സംഭവം. വീട് നിർമാണത്തിൻ്റെ ഭാഗമായി കുന്ന് ഇടിക്കുന്ന പ്രവർത്തികൾ നടന്നു വരികയായിരുന്നു എന്ന് തിരുവല്ലം പൊലീസ് പറഞ്ഞു. ഇതിനിടയിൽ ഒരു ഭാഗം ഇടിഞ്ഞ് തൊഴിലാളിയുടെ മേലിൽ...
സംസ്ഥാനത്ത് സ്കൂൾ ബസുകൾക്ക് ‘വിദ്യാവാഹിനി’ റജിസ്ട്രേഷൻ നിർബന്ധമാക്കിവിദ്യാവാഹിനി ആപ്പില്‍ റജിസ്റ്റർ ചെയ്യാത്ത സ്കൂൾ ബസുകൾക്ക് ഇനിമുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കില്ല.സ്കൂൾ ബസുകളുടെ റൂട്ടും സമയവും കൃത്യമായി രക്ഷിതാക്കള്‍ക്ക് അറിയുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സംവിധാനമാണ് വിദ്യാവാഹിനി...
കൊല്ലം അഞ്ചലിൽ എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേര് പിടിയില്‍. 20ഗ്രാം എംഡിഎംഎയും 58ഗ്രാം കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കിളിമാനൂർ എക്സൈസ് റൈഞ്ചിലെ ഉദ്യോഗസ്ഥൻ അഖിൽ, സുഹൃത്തുകളായ, ഫൈസൽ, അൽസാബിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.