സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിസി ജോർജിനെതിരെ കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഫെബ്രുവരി പത്താം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി പിസി ജോർജ്...
പെരിഞ്ഞനം സ്വദേശി വിജീഷ്, വിയ്യൂര്‍ സ്വദേശി അരുണ്‍, കോഴിക്കോട് സ്വദേശി ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടേയായിരുന്നു പറവട്ടാനിയില്‍ പ്രവർത്തിക്കുന്ന കുട്ടൂസ് ട്രേഡേഴ്സ് എന്ന സ്ഥപനത്തിൽ മോഷണം നടന്നത്. രണ്ട് പേര് കടയിലേയ്ക്ക് ചാടിക്കടക്കുന്നത്...
കൊടുങ്ങല്ലൂർ ഡി വൈ എസ് പിയുടെ കീഴിലുള്ള പൊലീസ് സംഘവും, തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് സംഘവും ഉൾപ്പെട്ട പ്രത്യേക പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൂളിമുട്ടം സ്വദേശികളായ അരുൺ (35) സംഗീത് (24) എന്നിവരായാണ്...
വടക്കാഞ്ചേരി : 2021 – 2022 വർഷത്തെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം. തലപ്പിള്ളി താലൂക്കിനകത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമ പ്രവർത്തനത്തിനായി 1925 ൽ രൂപീകരിച്ച സംഘം ഇന്ന് ക്ലാസ്സ് 1 സ്പെഷ്യൽ ഗ്രേഡില്‍ ആണ് പ്രവർത്തിച്ച്...
ലൈബ്രറിയിൽ നടന്ന ആധാർ മേളയിൽ.5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻ്റ്, മൊബൈൽ ആധാർ ലിങ്കിങ്, ഇലക്ട്രോണിക് മസ്റ്ററിംഗ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും നൽകിയത്. ലൈബ്രറി പ്രസിഡണ്ട് വി.മുരളി, സെക്രട്ടറി ജി.സത്യൻ, തപാൽ ഉദ്യോഗസ്ഥരായ എ.എസ്.മ...
2022 ജൂലൈ 4 മുതല്‍ 8 വരെ ചെമ്പുക്കാവ് പ്രിസിപ്പൾ കൃഷി ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന അഗ്രോ ഹൈപ്പര്‍ ബസാറിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സ്പ്രേയറുകള്‍, ബ്രഷ്കട്ടറുകള്, ഗാര്ഡന് ടില്ലറുകള്‍, ചെയിന്‍ സോ മുതലായവ സൗജന്യമായി പരിശോധിച്ച്...
ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന് അറിവുണ്ടാകും. അതിനാൽ ആണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. പ്രതികളെ പിടികുടാതെ ഒരു നിഗമനത്തിൽ എത്താനാവില്ലെന്നും അദ്ദേഹം...
കുറഞ്ഞ ഉപയോഗവും എന്നാല്‍ ഉയർന്ന മാലിന്യനിക്ഷേപ സാധ്യതയുമുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയാണ് നിരോധിച്ചിരിയ്ക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ആദ്യ 100...
അക്രമിയെയോ, ഇയാൾ സഞ്ചരിച്ച വാഹനമോ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ഡി.സി.ആർ.ബി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്നാണ് വിവരം. എ.കെ.ജി സെന്ററിൽനിന്ന് പ്രതി സഞ്ചരിച്ച വഴികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ...
തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്....