തെക്കുംകര ഗ്രാമപഞ്ചായത്തിലെ വഴിവിളക്കുകൾ പ്രകാശിപ്പിക്കുക, ഭരണ സമിതിയുടെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു ഡി എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നട്ടുച്ചക്ക് പ്രതിക്ഷേധ പന്തം തെളിയിച്ചു. (വീഡിയോ കാണാം)
ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗവും നഗരസഭ ചെയർമാനുമായ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. (വീഡിയോ കാണാം)
ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി, വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളില്‍ അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, സയന്‍സ്, ഗണിത വിഷയങ്ങളില്‍ ട്യൂഷന് നല്‍കുന്നതിനായി പാര്‍ട്ട്...
ഭാരതത്തിന്റെ തനത് ഇനങ്ങളായ പശുക്കളെ സംരക്ഷിക്കുന്നതിനൊപ്പം പാൽ ഉത്പാദനത്തിലും ,സമ്മിശ്ര കൃഷിയിലും വലിയ വിജയം കൈവരിച്ചിരിക്കുകയാണ് ഗിരീഷ് എന്ന ഈ യുവ കർഷകൻ (വീഡിയോ സ്റ്റോറി)
കുട്ടനെല്ലൂരിൽ ആക്രമണം നേരിട്ട കോൺഗ്രസ് ഓഫിസ് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡി സി സി പ്രസിഡന്റ് ജോസ് വെള്ളൂർ . ഒരുപാട് നാളുകളായി സി പി എം മനപ്പൂർവം സംസ്ഥാനത്തെ കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കുന്നു....
വടക്കാഞ്ചേരി :- ലയൺസ് ക്ലബ്ബ് കൊച്ചിൻ 2022-23 വർഷത്തെ ലിയണിസ്റ്റിക് ഇയറിന്റെ ഭാഗമായി ഡോക്ടർസ് ഡേ ആയ ജൂലായ് 1 നു ക്ലബ്ബിലെ സീനിയർ ഡോക്ടർമാരായ കെ എ ശ്രീനിവാസൻ, കെ സി വർഗീസ്, ഗിൽബെർട്ട്...
തിരുവില്ല്വാമല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ വെട്ടുകാട്ടിൽ പ്രതിനിധാനം ചെയ്യുന്ന പതിനഞ്ചാം വാർഡിലെ പണിക്കർകുന്ന് ഗ്രാമകേന്ദ്രം റോഡ് ഉദ്ഘാടനം ആണ് വിവാദമായത്. ഉദ്ഘാടനവേളയിൽ പാർട്ടി പതാകകൾ ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴി വെച്ചത്. പാർട്ടി...
തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പള്‍മൊണറി മെഡിസിന്, റേഡിഡയഗ്നോസിസ്, സൈക്ക്യാട്രി, അനസ്തേഷ്യോളജി, ഓര്‍ത്തോപീഡിക്സ്, ജനറല്‍ മെഡിസിന് എന്നീ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യരായവരുടെ കൂടിക്കാഴ്ച ജൂലൈ 4ന് രാവിലെ 11 മണിക്ക്പ്രിന്സിപ്പാളിന്റെ കാര്യാലയത്തില്‍ വെച്ച് നടത്തുന്നു....
പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി മിര്‍ഷാദ് (29), കരിക്കാട് സ്വദേശി ഷമീം (28), കോഴിക്കോട് കറുവത്തൂര്‍ സ്വദേശി അരുണ്‍ (21), കാട്ടാകമ്പാല്‍ സ്വദേശി അഭിഷേക് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലു പേരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
മാലിന്യ പരിപാലന നിയമാവലി 2018 പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം ഇന്ന് മുതൽ നടപ്പാക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉൾപ്പടെയുള്ളവയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ചുള്ള...