പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞതിനു ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയാണ് മുഖ്യമന്ത്രി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണു എന്നാൽ ഒരു തെറ്റിന്റെ പേരിൽ ഒരുപാട് തെറ്റ് ചെയ്യാൻ ആസൂത്രിത ശ്രമമാണ് ഉണ്ടായത്. നിയമസഭാ...
വടക്കാഞ്ചേരി: വിരോലിപ്പാടം ഒലക്കങ്കിൽ പരേതനായ ചാക്കുണി മകൻ ദേവസ്സി (ഷിബു) (53) ഇന്ന് 27-06-2022 പുലർച്ച 4 മണിക്ക് വീട്ടിൽ കുഴഞ്ഞ് വീണു. ഉടനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പിന്നിട്...
യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു അറസ്റ്റിൽ. അന്വേഷണ സംഘത്തിന് മുന്നിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നു തന്നെ ഇയാളെ തെളിവെടുപ്പിനായി കൊണ്ടുപോകും. പനമ്പിള്ളി...
പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ...
പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കമായപ്പോള്‍ തന്റെ ഒരു വർഷത്തെ നിയമസഭയിലെ ഇടപെടലുകൾ പരസ്യപ്പെടുത്തി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. കഴിഞ്ഞ നിയമസഭയിൽ നാല് സമ്മേളനങ്ങളിലായി 49 ദിവസവും സേവ്യർ ചിറ്റിലപ്പിള്ളി ഹാജരായി. 238...
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രാജ്യത്തെ കോവിഡ് കണക്കുകളിൽ 45 ശതമാനം വർധന. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം . 24 മണിക്കൂറിനിടെ 17,703 ആണ് ; 21 മരണം റിപ്പോർട്ട് ചെയ്തു’
രണ്ട് ദിവസമായി നടക്കുന്ന സിപിഐ വടക്കാഞ്ചേരി മണ്ഡലം സമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള് എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ഐക്യമുന്നണിസംവിധാനത്തിന്റെ ഘടനാവിശേഷണങ്ങളെ കുറിച്ചുകൂടി മനസ്സിലാക്കേണ്ടതുണ്ട്. വലതുപക്ഷ മാധ്യമങ്ങള്‍ തുടര്‍ച്ചയായി എല്‍ഡിഎഫിനെ വിമര്‍ശിക്കുന്നത് നമ്മളെ നന്നാക്കാനല്ല...
രാഹുൽ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച വിഷയത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. തുടർന്ന് ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പ്രതിപക്ഷം...
ബൈക്ക് യാത്രിൻ മുണ്ടൂർ സ്വദേശി മേജോയ്ക്ക് ഗുരുതരമായി പരികെറ്റു. മുണ്ടൂർ പെട്രോൾ പമ്പ് ജംഗ്ഷനിൽ ആണ് അപകടം. ഇവിടെ റോഡ് പണി നടക്കുന്നതിനാൽ ഒറ്റ വരിയിലൂടെയാണ് ഗതാഗതം. മുണ്ടർ പള്ളിയിൽ അമ്മയെ എത്തിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു...
വാർദ്ധ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് തൃശ്ശൂര്‍ അമല ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ , തിരക്കഥാകൃത്ത്, നടന്, നാടകകൃത്ത്, കലാനിരൂപകന് തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്രചാര്‍ത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. ഗുരുവായൂർ...