കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്റര്‍ തൃശൂരില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഗവണ്മെന്റ് അംഗീകൃത കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംങ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍...
പോലീസ് – എക്സൈസ് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു റാലി. ഹെഡ്മാസ്റ്റർ സി . പ്രഭാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരും, എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. എല്ലാവരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സി.പി.ഓ ഫൗസിയ...
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വടക്കാഞ്ചേരി ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റും, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്മായിരുന്ന അന്തരിച്ച പ്രവീൺ കാഞ്ഞിങ്ങത്തിന്റെ കുടുംബത്തിന് വടക്കാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകരും, യൂത്ത് കോൺഗ്രസ്- യൂത്ത് കെയർ പ്രവർത്തകരും...
വന്ധ്യത ചികിത്സാ രംഗത്ത് വർഷങ്ങളുടെ ഗവേഷണ പാരമ്പര്യമുള്ള ചെറുതുരുത്തി പി എൻ എൻ എൻ എം ആയുർവേദ മെഡിക്കൽ കോളേജിൽ വന്ധ്യതാ മാസാചരണത്തോടനുബന്ധിച്ച് സുപുത്രീയം പാനൽ ചികിത്സ പുന:രാരംഭിക്കുന്നു. സ്ത്രീ രോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഈ...
ക്വാളിസ് വാനിൽ സഞ്ചരിച്ചിരുന്ന എരുമപ്പെട്ടി സ്വദേശികളായ അൽതാഫ് (22) മുഹമ്മദ് ഷിബിലി (22) ഇഹ് സാൻ(13) ഹസ്സൻ (22), കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിച്ചിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി ചന്ദ്രൻ (52), വയനാട് പിണഞ്ഞോട് സ്വദേശി പള്ളി...
സംസ്ഥാന വനിത കമ്മീഷന്റെയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണം ജില്ലാതല ശില്പശാല രാവിലെ 10 മണിക്ക് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ഉദ്ഘാടനം...
സിപിഐ 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി ചേരുന്ന വടക്കാഞ്ചേരി മണ്ഡലം സമ്മേളനം ജൂൺ 25ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ . വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. (വീഡിയോ...
വടക്കാഞ്ചേരി ഭവൻസ് സ്കൂളിന്റെ മുൻ ചെയർമാനും ഇപ്പോഴത്തെ രക്ഷാധികാരിയുമായ ജി. ശിവസ്വാമിയുടെ ആയിരത്തോളം പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ചു നടന്ന ചടങ്ങിൽ സമാഹരിച്ചത്. (വീഡിയോ സ്റ്റോറി)
ബാങ്കിന്റെ പാർക്കിങ്ങ് ഏരിയയിലാണ് ഞാറ്റുവേല ചന്ത നടക്കുന്നത്. പഴയകാല സ്മരണകളെ ഉണർത്തികൊണ്ട് കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഇരുന്നൂറിലേറെ സസ്യങ്ങളുടെ വൈവിധ്യവുമായാണ് ഇക്കുറി 14-ാമത് ഞാറ്റുവേല ചന്തയിൽ ഒരുക്കിയിരിക്കുന്നത്. (വീഡിയോ സ്റ്റോറി)
പഴയന്നൂപ്പാടം സ്വദേശി പങ്കജാക്ഷിയമ്മയ്ക്ക് സി പി ഐ (എം) തെക്കുംകര ഈസ്റ്റ് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ എ.സി. മൊയ്തീൻ എം.എൽ.എ. നിർവ്വഹിച്ചു. (വീഡിയോ സ്റ്റോറി)