ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹർജിയിലാണ് വിധി. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവർക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ പങ്കാളികളാകരുത്...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നാണ് യോഗം നടക്കുക. പ്രതിനിധ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് അവലോകന യോഗം....
ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിപാലനത്തിനുള്ള അംഗീകാരമായ 5 സ്റ്റാർ ലഭിച്ച ബേക്കറികളിൽ തൃശ്ശൂർ ജില്ലയിലെ ഏക സ്ഥാപനമായ വടക്കാഞ്ചേരി ‘ ബിഗ് കേക്ക് ഹൗസ് ‘ സാരഥികൾ സ്റ്റാർ...
അസംഗഡ്, രാംപൂർ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് . സമാജ്വാദി പാർട്ടിയും ബി.ജെ.പിയും തമ്മിലാണ് ഇവിടെ പ്രധാന പോര്. രാംപൂരിൽ അസിംരാജയാണ് സമാജ്വാദി പാർട്ടി സ്ഥാനാർഥി, സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും കൂറുമാറിയ ഘനശ്യാം ലോധിയാണ് ബി.ജെ.പി സ്ഥാനാർഥി....
രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്നയെ ഇ ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. കോടതിയില്‍ സ്വപ്ന നല്കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ....
വരവൂർ പാലയ്ക്കൽ ക്ഷേത്രം വേല വടക്കുമുറി വിഭാഗത്തിൻ്റെ സജീവ പ്രവർത്തകനും പൗരപ്രമുഖ്നുമായ മോഹൻ ദാസ് എന്ന ദാസനാണ് അന്തരിച്ചത് 55 വയസ്സായിരുന്നു. മഞ്ചേരി പരേതനായ രാമൻ കുട്ടി നായരുടേയും, അണിയത്ത് ഭാരതിയമ്മയുടേയും മകനാണ്.20 വർഷത്തോളമായി വിദേശത്ത്...
കേരള സർക്കാർ സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഹരിതം സഹകരണം പദ്ധതിക്ക് മികച്ച പിന്തുണയുമായി വടക്കാഞ്ചേരി സർക്കാരുദ്ദ്യോഗസ്ഥ സഹകരണ സംഘം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട ഈ പദ്ധതിയുടെ സംഘം തല ഉദ്ഘാടനം...
താലൂക്ക് കോംപൗണ്ട്, കിഴക്കേകോട്ട, കലക്ടറേറ്റ്, ശക്തന് സ്റ്റാന്റ്, മണ്ണുത്തി എന്നിവിടങ്ങളിലായി നടന്ന ഫ്ളാഷ്മോബില്‍ റവന്യൂ ജീവനക്കാര്‍ ഉള്‍പ്പെടെ ഭാഗമായി. മിനര്‍വ അക്കാദമി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഫ്ളാഷ് മോബ് അരങ്ങേറിയത്. ജൂണ്‍ 24 വെള്ളിയാഴ്ച വൈകീട്ട് 3.30ന്...
വിദേശികൾക്ക് റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്ത്യയിലെ വസ്തുക്കൾ പണയം വയ്ക്കുവാനോ കൈമാറ്റം നടത്തുവാനോ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ടിലെ 31ാം...
മഴയുടെ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രാവിലെ അറിയിച്ചിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് വരും ദിവസങ്ങളിൽ...