തെക്കുംകര ഗ്രാമപഞ്ചായത്തിലെ ചെപ്പാറ തളിയംകുണ്ട് പ്രദേശത്ത് കോടതി ഉത്തരവ് പ്രകാരം പഞ്ചായത്ത് അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയിട്ടും നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന പന്നിഫാം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ( വീഡിയോ സ്റ്റോറി )
തെക്കുംകര പഞ്ചായത്തിലെ തച്ചംകുഴി റോഡിൽ രണ്ട് വർഷം മുൻപ് ശക്തമായ മഴയിൽ റോഡിലേക്ക് മറിഞ്ഞു വീണ മരം നീക്കം ചെയ്യാത്തത് വാഹന ഗതാഗതത്തിനു ഭീഷണിയാകുന്നു. (വീഡിയോ സ്റ്റോറി)
വടക്കാഞ്ചേരി ഗവ : ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ അകെ 161 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് അതിൽ 151 വിദ്യാർത്ഥികൾ വിജയിച്ചു 37 വിദ്യാർഥികൾ ഫുൾ എ പ്ലസിന് അർഹരായി ( സയൻസ് – 30...
83.87% പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നുതായും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രുപം: കേരളത്തെ ഉയർന്ന...
തൃശ്ശൂര്‍ : നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ ഘടകം, സെന്റ് തോമസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല യോഗാ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പാലോക്കാരന്‍ സ്ക്വയറില്‍ നടന്ന ജില്ലാതല യോഗാദിന പരിപാടി...
വടക്കാഞ്ചേരി : 8-ാം ഡിവിഷൻ റെയിൽവേ കോളനി – കാട്ടിലങ്ങാടി – റോഡിന് നഗരസഭ ഫണ്ട് അനുവദിച്ച് റോഡ് നിർമ്മാണം ആരംഭിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് 8-ാം ഡിവിഷൻ കൗൺസിലർ എസ് എ ആസാദിന്റെ...
വടക്കാഞ്ചേരി : പെരിങ്ങണ്ടൂർ അറങ്ങാശ്ശേരി ദേവസ്സി മകൻ A D ആന്റണി (70) വയസ്സ് അന്തരിച്ചു. ദീർഘകാലം CPI ( M ) മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കർഷക തൊഴിലാളി യൂണിയൻ മുണ്ടത്തിക്കോട് മേഖല...
കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മുഴുവനായി പിന്മാറുകയാണെന്ന് ആദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. പാർട്ടി സംസ്ഥാന സംവിധാനങ്ങളോടുള്ള എതിർപ്പാണ് തീരുമാനത്തിന് കാരണം എന്ന് അഭ്യൂഹമുണ്ട്. ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ പ്രവർത്തിക്കാനോ താൻ ഉണ്ടാവില്ലെന്ന് അദ്ദേഹം...
അമ്പലപുരം ദേശവിദ്യാലയം യു പി സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കമായി . സാഹിത്യകാരി ശ്രീദേവി അമ്പലപുരം ഉദ്ഘാടനം ചെയ്തു(വീഡിയോ സ്റ്റോറി)
മച്ചാട് ഗവ.എൽ.പി.സ്കൂളിൽ നടന്ന വായനാദിനാചരണം റിട്ടയർഡ് അധ്യാപകൻ തോമസ് എം.മാത്യു ഉദ്ഘാടനം ചെയ്തു ( വീഡിയോ സ്റ്റോറി)