ഒരു ഇടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കുത്തനെ ഉയർന്നു 4.37 ശതമാനമാണ് കഴിഞ്ഞ ദിവസത്തെ ടി. പി. ആർ നിരക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചത് 12,781 പേർക്കാണ് . 18...
ഏരിയ പ്രസിഡന്റ് ഇ വി നയന പതാക ഉയർത്തി. ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ വി നയന അധ്യക്ഷത വഹിച്ചു. ബാലസംഘം ജില്ലാ സെക്രട്ടറി അമല സി സുരേഷ്,...
മാടക്കത്തറ പഞ്ചായത്തിന്റെ സേവനങ്ങൾ അതിവേഗത്തിൽ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായാണ് ഗ്രാമസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തും കുടുംബശ്രീ അംഗങ്ങളും സംയുക്തമായാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഗ്രാമസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്.പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന അത്യാവശ്യ സേവനങ്ങൾക്ക് ഇനി ഗ്രാമസേവന കേന്ദ്രങ്ങളെ...
വടക്കാഞ്ചേരി : കുമരനല്ലൂർ മച്ചിങ്ങൽ വീട്ടിൽ ആഷിഖ് (26)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കുമരനെല്ലൂരിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു.
പീച്ചിയില്‍ ഫ്ളോട്ടിംഗ് ഇന്‍ടെയ്ക്ക് സംവിധാനത്തിന്റെ ട്രയല്‍ റണ്ണിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 20, 21 തീയതികളില്‍ തൃശൂര്‍ ടൗണ്‍, പൂങ്കുന്നം, കേരളവര്‍മ്മ, പാട്ടുരായ്ക്കല്‍, അയ്യന്തോള്‍, ഒളരി, പുതൂര്‍ക്കര, ലാലൂര്‍, കൂര്‍ക്കഞ്ചേരി, ചിയ്യാരം, വടൂക്കര, വില്‍വട്ടം, നടത്തറ,...
വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിലെ ” തൂക്കുപ്പാലം ” നോക്കുകുത്തിയാകുന്നു.
വടക്കാഞ്ചേരി : അത്താണി കേളി റെസിഡെൻസിക്കും പെട്രോൾ പമ്പിനും സമീപത്തായി നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ചതിനുശേഷം സ്വകാര്യ ബസ്സിൽ ഇടിച്ച് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന നാലു യാത്രക്കാർക്കും പരിക്കേറ്റു. ഇവരെ വടക്കാഞ്ചേരിയിലെ ആക്ട്സ് പ്രവർത്തകർ തൃശ്ശൂരിലെ...