വാഴാനി ഡാമിനോട് ചേർന്നുള്ള വനമേഖലയായ കാക്കിനിക്കാട് വടക്കേമുക്ക് ഫാമിലാണ് ഇന്നലെ പുലർച്ചെ കാട്ടാനയിറങ്ങിയത്. നേന്ത്രവാഴകളും, മറ്റും ആന’ നശിപ്പിച്ചിട്ടുണ്ട്. കമ്പിവേലി ചവുട്ടി പൊളിച്ചാണ് ആനകൾ ഫാമിലെത്തിയത്. കൂടാതെ പരിസരത്തു താമസിക്കുന്നവരുടെ പറമ്പിലും കാട്ടാനയെത്തി തെങ്ങും ,...
എസ് എസ് എൽ സി പരീക്ഷക്ക് 100 ശതമാനം വിജയം കരസ്ഥമാക്കിയ ബോയ്സ് ഹൈസ്കൂളിലെ ആദിത്യ കൃഷ്ണനാണ് 5 എ പ്ലസും , 3 എ യും, 2 ബിപ്ലസും നേടി നാടിന് അഭിമാനായത്. വടക്കാഞ്ചേരി...
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ച് നൈപുണ്യ പരിശീലനത്തിന് തുടക്കമിട്ടിരിക്കുകയാണ് പഞ്ചായത്ത്. സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് ഭിന്നശേഷിക്കാരെ ഉയര്‍ത്തുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതാത് മേഖലകളിലെ വിദഗ്ധരെ...
കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാം ദിവസവും ബീഹാറിൽ വൻ പ്രതിഷേധം. വിവിധ ജില്ലകളിൽ റെയിൽ, റോഡ് ഗതാഗതം ആർമി ഉദ്യോഗാർത്ഥികൾ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്സർ, നവാഡ എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. അറായിലെ റെയിൽവേ സ്റ്റേഷനിൽ...
സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന്...
ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 35,900 വിദ്യാർത്ഥികളിൽ 35,658 പേർക്ക് വിജയം. വിജയ ശതമാനം 99.33 ആണ്.4,321 പേർ എല്ലാ വിഷയത്തിലും എപ്ലസ് നേടി. 189 സ്കൂളുകൾ 100 ശതമാനം നേടി....
ഇന്ത്യയിൽ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർധന. 12,213 പേർ ഇന്നലെ രോഗബാധിതരായി. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധന. 11പേർ മരിച്ചു; 7,624പേർ രോഗമുക്തരായി. പോസിറ്റിവിറ്റി നിരക്ക് 2.35ശതമാനം.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ അറിയിപ്പ് പ്രകാരം ഇന്ന് 11 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ...
ബാലഭവനില്‍ നടന്ന പൊതുസമ്മേളനം എംഎല്‍എ പി ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷതവഹിച്ച പരിപാടിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആന്റ് സബ് ജഡ്ജ് മഞ്ജിത് ടി മുഖ്യാതിഥിയായി പരിപാടിയില്‍...
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.26 % ആണ് വിജയശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 44363 കുട്ടികളാണ്. ആകെ പരീക്ഷ എഴുതിയ 4,26,469 വിദ്യാർഥികളിൽ 4,23,303 പേരാണ്...