തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം. മൂന്നോളം വാഹനങ്ങളും ഓഫിസ്മുറിയും കത്തിനശിച്ചു. അഗ്നിരക്ഷാസേനയുടെ ആറ് യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുന്നു. തീ നിയന്ത്രണവിധേയമായിട്ടുണ്ട്. തീ പടര്‍ന്നത് സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നെന്നാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാര്‍ ഷോറൂമിന്റെ...
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പൈലറ്റ് വാഹനമിടിച്ച് വയോധികന് പരുക്കേറ്റു. ഒക്കൽ പളളത്തുകുടി യോഹന്നാനാണ് (70) പരുക്കേറ്റത്.ഇദ്ദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ ചികിത്സയിൽ ആണ്. പൊലീസ് വാഹനത്തിൽ തന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട്...
തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ പാലക്കാട് ജില്ലയിലെ നിയന്ത്രണം മാറ്റി. കൂട്ടായ എഴുന്നെള്ളത്തിന് ജില്ലാ മോണിറ്ററിംഗ് സമിതി അനുമതി നൽകി. ദേവസ്വത്തിന്റെ പരാതി പരിഗണിച്ചാണ് നടപടി. നേരത്തേ ഒറ്റക്ക് എഴുന്നെള്ളിക്കാൻ മാത്രമായിരുന്നു അനുമതി. എഴുന്നെള്ളത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു....
വേതന പരിഷ്കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ഇ – പോസ് ഇല്ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാർ ഉടൻ പരിഹരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ റേഷൻ വിതരണ...
വടക്കാഞ്ചേരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വയോഗം നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ ഡിസിസി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ് ജിജോ കുര്യൻ അധ്യക്ഷത...
എറണാകുളം പെരുമ്പാവൂരിൽ ബോയിലർ പെട്ടിത്തെറിച്ച് അതിഥി തൊഴിലാളി മരിച്ചു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലാണ് അപകടം നടന്നത്. മരിച്ചയാൾ ഒറീസ സ്വദേശിയാണ്. അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....
ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് 5,175 രൂപയിൽ തന്നെയാണ് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 41,400 രൂപയുമാണ്.
മറക്കാനാകാത്ത ഈണങ്ങളും മനോഹരമായ പാട്ടുകളും സമ്മാനിച്ചാണ് ആ അനുഗ്രഹീത കലാകാരന് യാത്രയായത്. ലളിതസുന്ദരവും മധുരമനോഹരമായ പാട്ടുകള്‍ രവീന്ദ്രന് മാസ്റ്റര്‍ നമുക്ക് സമ്മാനിച്ചു.അമരം, ഭരതം, ഹിസ്ഹൈനസ് അബ്ദുള്ള, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ രവീന്ദ്ര സംഗീതത്തിന്റെ മാന്ത്രികത മലയാളികള്‍...
വൈകിട്ട് മൂന്നു മണിക്ക് മഞ്ജുളാലിൽനിന്ന് ആരംഭിക്കുന്ന ആനയോട്ടത്തിൽ 19 ആനകൾ പങ്കെടുക്കും. അഞ്ച് ആനകളെ ഓടിക്കും.ഇന്ന് രാവിലെ ആനയില്ലാശീവേലിയാണ്. ഭഗവാന്റെ തങ്കത്തിടമ്പ് കയ്യിലെടുത്ത് എഴുന്നള്ളിച്ച് കീഴ്ശാന്തി ശീവേലി പൂർത്തിയാക്കും. ഉത്സവത്തിന്റെ ആദ്യ ദിവസം മാത്രമാണ് ഗുരുവായൂരിൽ...
വർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തൃശ്ശൂർ ദയ ആശുപത്രി യിൽ ചികിൽസ യിലിരിക്കേ യാ ണ് മരണം സംഭവിച്ചത്.സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും സേവനം അനുഷിച്ചിട്ടുണ്ട്. വടക്കാഞ്ചേരി ഐ എം എ യുടെ സ്ഥാപകമെമ്പറും, പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ഡോ:...