സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. സിഡബ്ല്യു ആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വരും ദിവസങ്ങളില്‍ ആവശ്യത്തിനുളള മഴ ലഭിച്ചില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വന്‍ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ പല...
വീട്ടിനുള്ളിൽ 61 കന്നാസുകളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് കായംകുളം എക്സൈസ് പിടികൂടി.ഇന്ന് രാവിലെയാണ് സംഭവം നടന്നത്.സംഭവത്തിൽ ഒന്നാം പ്രതി പത്തിയൂർക്കാല മുറിയിൽ സജീ ഭവനത്തിൽ സജീവ് പൊലീസ് പിടിയിലായി. രണ്ടാം പ്രതി സ്റ്റീഫൻ...
ഇന്ത്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം ആഴ്ചയില്‍ അഞ്ചായി കുറച്ചേക്കും. ജീവനക്കാർക്ക് ആഴ്ചയിൽ 5 ദിവസം കൂടുതലുള്ള ഡ്യൂട്ടി മണിക്കൂറുകൾക്കും ആലോചന.വിഷയത്തിൽ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) തത്ത്വത്തിൽ തീരുമാനമെടുത്തെന്നാണ് റിപ്പോർട്ടുകൾ.ആഴ്ചയിൽ ആറ്...
കൈക്കൂലി വാങ്ങുന്നതിനിടെ വെറ്റിനറി ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. കോട്ടയം പനച്ചിക്കാട് സർക്കാർ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ ജിഷ കെ.ജെയിംസാണ് പിടിയിലായത്.എരുമയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് ഉടമയിൽ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വനിതാ ഡോക്ടർ...
തട്ടിപ്പ് കേസിൽ മലയാളി ജോസഫ് ബിജു കാവിൽപുരയിടത്തിൽ എന്നയാളേ ആണ് ഓസ്ട്രേലിയൻ കോടതി ജയിലിൽ അടച്ചത്. രണ്ട് വർഷവും എട്ട് മാസവും 13 ദിവസവും തടവും ഒരു വർഷവും അഞ്ച് മാസവും 26 ദിവസവും പരോൾ...
എറണാകുളത്ത് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ചികിത്സയിലാണ്. രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.അഞ്ച് പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു മുതൽ 10 വയസ് വരെയുള്ള...
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ചൊവ്വാഴ്ച സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. പുലർച്ചെ 1.45ന് എറണാകുളം ജങ്ഷനിൽനിന്ന് എറണാകുളം ജങ്ഷൻ- തിരുവനന്തപുരം സ്പെഷ്യൽ പുറപ്പെടും. രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. വൈകിട്ട് 5.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് തിരുവനന്തപുരം...
സംസ്കാരം വെള്ളിയാഴ്ച കാലത്ത് ഒമ്പത് മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.ഭാര്യ ശാന്തകുമാരിമക്കൾ ; രാജേഷ് , ഗിരീഷ് , രജനി, ഗിരിജ എന്നിവർ മക്കളുംഅപർണ , നാരായണമൂർത്തി ,വിജയകുമാർ. എന്നിവർ മരുമക്കളുമാണ്
മാങ്കുളം വലിയ പാറക്കുട്ടി പുഴയിൽ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ അർജുൻ, റിച്ചാർഡ്, ജോയൽ എന്നിവരാണു മരിച്ചത്. 8,9 ക്ലാസുകളിലെ 30 വിദ്യാർഥികളുമായി സ്കൂളിൽനിന്നു മാങ്കുളത്ത്...
ഇടുക്കിയിലെ അരിക്കൊമ്പന് എന്ന കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ചിന്നക്കനാല്‍ 301 കോളനിയിലും, ആനയിറങ്കലിലുമാണ് വീടുകള്‍ തകര്‍ത്തത്. ഇതിനിടെ അരിക്കൊമ്പനെ പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ വനം വകുപ്പ് തുടങ്ങി.പുലര്‍ച്ചെ ഒന്നരക്കാണ് 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട്...