വരവൂർ പാലയ്ക്കൽ കാർത്തിക വേലയോട നുബന്ധിച്ച് കതിന പൊട്ടിത്തെറിച്ച് പരുക്കേറ്റ വരിൽ രണ്ടു പേർ മരണത്തിന് കീഴടങ്ങി. വരവൂർ വാലിപ്പറമ്പിൽ മോഹനൻ്റെ മകൻ ശബരീഷ്(18), വാലിപ്പറമ്പിൽ ശങ്കരൻ്റെ മകൻ രാജേഷ് (26) എന്നിവരാണ് മരിച്ചത്. നാലുപേർക്കാണ്...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അരക്കോടിയിലധികം രൂപ തട്ടിയ കേസില്‍ തമിഴ്നാട്ടുകാരന് അറസ്റ്റില്‍. തിരുവള്ളൂര്‍ സ്വദേശി സയിദ് മിന്ഹാജുദ്ദീനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടിയത്. ഇടപാടുകാരെ വിശ്വസിപ്പിക്കാന്‍ നിരവധി വ്യാജരേഖകള്‍ ഇയാള്‍ തയാറാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.ഉയര്‍ന്ന...
തിരുവനന്തപുരം കിളിമാനൂരിൽ മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തി. കിളിമാനൂർ പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ ആണ് കൊല്ലപ്പെട്ടത്. മകൻ സുരാജ് ഒളിവിലാണ്. കഴിഞ്ഞ രാത്രി 10 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ്...
സംസ്ഥാനത്ത് പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ഇന്നുമുതൽ ഏപ്രിൽ 30വരെ പുനക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി...
പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയിലെ കുട്ടികളുടെ ഗ്രന്ഥശേഖരത്തിന്റെ വിപുലീകരിച്ച കോർണർ, നേതാജി സുഭാഷ് ചന്ദ്ര ബോസ് കോർണർ എന്നിവ വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പാലക്കാട് ജില്ല പൊതു വായനശാലയിൽ...
വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിനു സമീപം ഇന്ന് പുലർച്ചെ റോഡരുകിൽ അബോധാവസ്ഥയിൽ കമിഴ്ന്ന് കിടന്നിരുന്നതായി കാണപ്പെട്ട 60 വയസ് പ്രായം തോന്നിക്കുന്നയാളെ ചികിൽസയ്ക്കായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. പേരും മേൽവിലാസവും, തിരിച്ചറിയാത്ത ഇയാളെപറ്റി എന്തെങ്കിലും...
മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞു. ഇന്ന് കാലത്ത് കുമരനെല്ലൂർ ഈഞ്ചലോടി പുത്തൻപുരയ്ക്കൽ വീട്ടിൽ അനിൽ കുമാർ ശുഭ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. പാൽ കൊടുത്തതി നു...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ കേസിലെ പ്രതിയായ ചെർപ്പുളശ്ശേരി എളിയപേറ്റ സ്വദേശിയായ ചാണ്ടംകുഴി വീട്ടിൽ റഷീദ് (49) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് കുറ്റക്കാരാണെന്ന് കണ്ടത്തി...
. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്.പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
മകൾ: രൂപശ്രി. മരുമകൻ: നാരായണൻ . സംസ്കാരം ഇന്ന് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.