”വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനും, വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു മിടയിൽ എട്ടാം നമ്പർ റെയിൽവേ ഗേയ്റ്റിനരികിൽ 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെ ട്രെയിൻ തട്ടി മരണമടഞ്ഞതായി കണ്ടെത്തി. ഇയാളെക്കുറിച്ച് പേര് മേൽവിലാസം എന്നിവ ലഭ്യമായിട്ടില്ല....
ചൊവ്വാഴ്ച നടക്കുന്ന മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മാമാങ്കത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം വടക്കാഞ്ചേരി – തെക്കുംക്കര വഴി പുന്നം പറമ്പിലേക്കുള്ള റോഡിൽ ഉച്ചതിരിഞ്ഞ് ഒരു മണി മുതൽ വൈകുന്നേരം ആറു മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.വടക്കാഞ്ചേരി...
യഥാർത്ഥ ആനയ്ക്ക് പകരം റോബോട്ടിക് ഗജവീരനെ നടയ്ക്കിരുത്താനൊരുങ്ങി തൃശൂര് ഇരിങ്ങാലക്കുടയിലെ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമന് എന്ന റോബോട്ടിക് ഗജവീരനെയാണ് നടയ്ക്കിരുത്തുക. ഭക്തർ സംഭാവനയായി നൽകുന്ന റോബോട്ടിക് ആനയ്ക്ക് പത്തര അടി ഉയരവും എണ്ണൂറ്...
രാജ്യത്തെ ചീറ്റകളുടെ ഇതോടെ എണ്ണം 20 ആയി ഉയരും വ്യോമസേനയുടെ സി 17 വിമാനത്തിൽ ഗ്വാളിയർ വിമാനത്താവളത്തിലാണ് ഇവയെ എത്തിയ്ക്കുക. ഗ്വാളിയറിൽ നിന്ന് പിന്നിട് ചീറ്റകളെ കുനോയിലേക്കു കൊണ്ടുപോകും. വംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്നും പൂർണമായും...
ഇന്ന് ഗ്രാമിന് 40 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,220 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,760 രൂപയാണ്.
സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും. മഞ്ജുഷ മനോജ്, രാജീവ് പരേതയായ മഞ്ജുള എന്നിവർ മക്കളും, സുരേഷ് ബാബു, സജീവ്, അഞ്ചു, ഗായത്രി എന്നിവർ മരുമക്കളുമാണ്.
കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. വടക്കാഞ്ചേരി...
പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോർഡുകളും ബാനറുകളും സ്ഥാപിക്കരുത്.ഉത്തരവ് പാലിച്ചില്ലെങ്കിൽ ചുമതലയുള്ളവർ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്ളക്സ് ബോർഡുകൾ നിക്കുന്നതുമായി ബന്ധപ്പെട്ട്...
സ്കൂൾ ഓഡിറ്റോറിയത്തിൽ എംഎൽ എ.സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായസ്ക്കൂൾ പ്രധാനധ്യാപിക ഇ കെ. പൊന്നമ്മ, അധ്യാപക രായ എം.എ. സുമ, വി.എസ്.രാധ എന്നിവരെ ചടങ്ങിൽ...
വാഗമണ്ണിൽ ഹോട്ടലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി. വാഗമണ്ണിലെ വാഗലാൻഡ് എന്ന ഹോട്ടിലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്. കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾക്കാണ് പുഴുവിന്റെ ഭാഗം കിട്ടിയത്. ഭക്ഷണം കഴിച്ച ശേഷം ശാരീരിക...