ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ചീട്ട് കളി നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയിൽ മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി നടക്കുന്നതായി അറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം.എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ...
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും പെട്രോൾ ഡീസൽ അടക്കം ഉള്ള നികുതി കൊള്ളയ്ക്ക് എതിരേയും ബിജെപി മുണ്ടത്തിക്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ അത്താണി സെന്ററിൽ പന്തംകൊളുത്തി പ്രതിഷേധം നടന്നു. ബിജെപി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ് നിത്യ...
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിലെത്തി വീണ ജോർജ് ഉമ്മൻ ചാണ്ടിയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ടത്. മുഖ്യ...
മാങ്ങ പറിക്കാനായി മാവില്‍ കയറിയ ആള് നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണു. അരൂക്കുറ്റി വട്ടച്ചിറ വീട്ടില്‍ ബാബു (66) വിനാണ് മരം കയറുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. സുരക്ഷയ്ക്കായി അരയില്‍ കയര്‍ കെട്ടിയിരുന്നതിനാല്‍ മരത്തില്‍ തന്നെ തൂങ്ങിക്കിടക്കുകയായിരുന്നുരക്ഷപ്രവർത്തിനിടെ ബാബു...
കോട്ടയം കോതനല്ലൂരിൽ ബാറിനു മുന്നിൽ തോക്കുമായി എത്തി വെടിയുതിർത്ത കേസിൽ രണ്ടുപേർ പിടിയിൽ. കാണക്കാരി സ്വദേശികളായ നൈജിൽ ജയ്മോൻ, ജോബിൻ സാബു എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ബൈക്കിൽ എത്തിയ യുവാക്കൾ...
ചിന്നാർ വന്യജീവി സങ്കേതത്തിൽ പ്രകൃതിപഠന ക്യാമ്പിനായി വിദ്യാർഥികളുമായി പോയ സ്കൂൾ ബസിന് ഓട്ടത്തിനിടെ തീപിടിച്ചു. വിദ്യാർഥികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.മറയൂർ -മൂന്നാർ റൂട്ടിൽ തലയാറിൽ വച്ചാണ് സംഭവം. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസിനാണ് തീ പിടിച്ചത്....
വരവൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 2021 – 2022 അധ്യയന വർഷത്തിലെ വിജയോത്സവവും, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 35 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കുടിവെള്ള പദ്ധതിയുടെയും 20 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച...
വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് സഭാ നടപടികൾ പ്രക്ഷുബ്ദമായത്. ജനാധിപത്യത്തെ അപകടത്തിലാക്കി സർക്കാർ അദാനിയുടെ ക്രമക്കെടുകളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷാംഗങ്ങൾ സഭകളിലെയ്ക്ക് എത്തിയത്. അടിയന്തിരപ്രമേയ...
ലോറിയിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തിന് വലിയ രീതിയിലുള്ള ഗന്ധം വരുന്നുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. എറണാകുളം മരടിലാണ് സംഭവം. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടിച്ചെടുത്തത്. പഴകിയ മീൻ...
മോദി അദാനി കൂട്ടുകെട്ടിനെതിരെയും, പിണറായിയുടെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും വടക്കാഞ്ചേരി കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.മുൻ ഡിസിസി പ്രസിഡൻ്റും മുൻ എം എൽ എ യുമായിരുന്ന പി...