ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് അതിക്രമമുണ്ടായത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരന് ദയലാല്‍ അറസ്റ്റിലായി.
സംസ്ഥാനത്തെ ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും അമര്‍ച്ച ചെയ്യാന്‍ ഓപ്പറേഷന് ആഗ് എന്ന പദ്ധതിയുമായി പൊലീസിന്റെ സംസ്ഥാന വ്യാപക പരിശോധന. കഴിഞ്ഞ രാത്രി തുടങ്ങിയ പരിശോധനയില്‍ വിവിധ ജില്ലകളിലായി ആയിരത്തി നാനൂറിലേറെപ്പേര്‍ പിടിയിലായി. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍. 297...
ബാങ്കിലെ ജീവനക്കാരനായ അര്ജുന് പ്രമോദ് പണയ ഉരുപ്പടിയായി ബാങ്കില്‍ ഉണ്ടായിരുന്ന 70 പവന് സ്വര്‍ണം ബാങ്കില്‍ നിന്ന് മോഷ്ടിച്ചു. മോഷ്ടിച്ച് സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വെച്ച് അര്ജുന് ലോറികളും ജെസിബിയും വാങ്ങി. കോണ്‍ഗ്രസും ബിജെപിയും...
പേരുമാറ്റിയ രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തില്‍ സന്ദര്‍ശകരായി സുപ്രീംകോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ജഡ്ജിമാരും കുടുംബാംഗങ്ങളും ‘അമൃത്’ ഉദ്യാനില്‍ എത്തിയത്. രാഷ്ട്രപതി ഭവനിലെ ചരിത്രപ്രസിദ്ധമായ മുഗള്‍ ഗാര്ഡന് അമൃത്...
മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്ത് കിട്ടിയ നാണയങ്ങളുടെ നാലിലൊന്ന് മാത്രമാണ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയിട്ടുള്ളത്. 19 ദേവസ്വം ഗ്രൂപ്പുകളിൽ നിന്നുള്ള 520 ജീവനക്കാരെയാണ് നാണയം എണ്ണാൻ നിയോഗിച്ചിട്ടുള്ളത്.ഇരുപത് കോടിയോളം രൂപയുടെ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്താനുണ്ട്. ഇതുകൂടി പൂർത്തിയായതിന്...
തൃശൂരിൽ ശക്തൻ ബസ് സ്റ്റാൻഡിനടുത്ത് നിൽക്കുകയായിരുന്നയാളെ ആക്രമിച്ച് കഴുത്തിലണിഞ്ഞിരുന്ന സ്വർണ്ണമാലയും വാഹനത്തിന്റെ താക്കോലും മൊബൈൽഫോണും കവർന്ന പ്രതികൾ അറസ്റ്റിൽ. അഴീക്കോട് ബീച്ച് വാഴക്കാലയിൽ വീട്ടിൽ ഷാലിക് (33),കയ്പ്പമംഗലം കൂരിക്കൂഴി തിണ്ടിക്കൽ വീട്ടിൽ ഹാരിസ് (27) എന്നിവരെയാണ്...
കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയിൽ ഇറച്ചി കടകൾ അടച്ചിടാൻ ഉത്തരവ്. ഫെബ്രുവരി 20 വരെ ഇറച്ചി, കോഴി, മത്സ്യം എന്നിവ വിൽക്കുന്ന കടകൾ തുറക്കില്ല. ഫെബ്രുവരി 13 മുതൽ 17 വരെ വായുസേന നടത്തുന്ന ‘എയ്റോ...
നാടൻ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ രണ്ടു കൈകളും നഷ്ടപ്പെട്ടു. ഗുണ്ടാ നേതാവ് ഒട്ടേരി കാർത്തിക്കിനാണ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റത്. കൈകൾക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ...
ഇടുക്കി തൊടുപുഴയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. സിൽന(21)യാണ് മരിച്ചത്.മാതാപിതാക്കളയാ ആന്റണി, ജെസി എന്നിവര്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഇന്ന് രാവിലെയാണ് സിൽന മരിച്ചത്.ആത്മ ഹ ത്യക്ക് കാരണം കടബാധ്യതയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ...
പർവേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദീർഘനാളായി ചികിത്സയിലായിരുന്നു. ഹൃദയം, കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളിൽ അമിലോയ്ഡ് പ്രോട്ടീനുകൾ രൂപപ്പെടുന്ന അപൂർവരോഗമായ അമിലോയ്ഡോസിസ് ബാധിതനായിരുന്നു മുഷറഫ്.അപൂർവരോഗമായ അമിലോയ്ഡോസിസ്...